"ഐ.സി.എസ്.യു.പി.എസ് കർക്കിടാംകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കർക്കിടാംകുന്ന് പ്രദേശത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ1995ൽവിദ്യാ തൽപരരും
 
പുരോഗമന ചിന്താഗതിക്കാരുമായ നാട്ടുകാരുടെയും  പ്രദേശത്തെ പ്രവാസി  മലയാളികളുടെയും സഹായ സഹകരണത്തോടെയാണ് ഐ സി എസ് യു പി സ്കൂൾ തുടക്കംകുറിച്ചത്. കേന്ദ്ര സർക്കാരിൻറെ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതിയായ Area Intensive പ്രോഗ്രാമിന് കീഴിൽ  കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച  ഈ വിദ്യാലയത്തിൽ  30 കുട്ടികളാണ് ആദ്യബാച്ചിൽ അഞ്ചാം ക്ലാസിലേക്ക്  പ്രവേശനം നേടിയത്.
 
രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിലൂടെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്നു ഈ മഹത് സ്ഥാപനനം .പഠന പാഠിയേതര വിഷയങ്ങളിൽ ഏറെ മികവ് കാണിച്ച് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഹൈ സ്കൂളുകളിൽ ഉയർന്ന പഠന നിലവാരം പുലർത്തിയിട്ടുണ്ട്.പഠന നിലവാരം ഉയർത്താനാവശ്യമായ അന്തരീക്ഷം വിദ്യാ സമ്പന്നരായ അധ്യാപകർ , കാര്യക്ഷമമായ PTA,മാനേജ്‌മെന്റ്,സൗകര്യപ്രദമായ കെട്ടിടങ്ങൾ ,ക്ലാസ്സ് റൂമുകൾ എന്നിവ ഈ സ്ഥാപനത്തിന്റെ പുരോഗതിയിൽ മുഖ്യ ഘടകങ്ങളാണ്.{{PSchoolFrame/Pages}}

08:17, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

കർക്കിടാംകുന്ന് പ്രദേശത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ1995ൽവിദ്യാ തൽപരരും

പുരോഗമന ചിന്താഗതിക്കാരുമായ നാട്ടുകാരുടെയും  പ്രദേശത്തെ പ്രവാസി  മലയാളികളുടെയും സഹായ സഹകരണത്തോടെയാണ് ഐ സി എസ് യു പി സ്കൂൾ തുടക്കംകുറിച്ചത്. കേന്ദ്ര സർക്കാരിൻറെ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതിയായ Area Intensive പ്രോഗ്രാമിന് കീഴിൽ  കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച  ഈ വിദ്യാലയത്തിൽ  30 കുട്ടികളാണ് ആദ്യബാച്ചിൽ അഞ്ചാം ക്ലാസിലേക്ക്  പ്രവേശനം നേടിയത്.

രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിലൂടെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്നു ഈ മഹത് സ്ഥാപനനം .പഠന പാഠിയേതര വിഷയങ്ങളിൽ ഏറെ മികവ് കാണിച്ച് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഹൈ സ്കൂളുകളിൽ ഉയർന്ന പഠന നിലവാരം പുലർത്തിയിട്ടുണ്ട്.പഠന നിലവാരം ഉയർത്താനാവശ്യമായ അന്തരീക്ഷം വിദ്യാ സമ്പന്നരായ അധ്യാപകർ , കാര്യക്ഷമമായ PTA,മാനേജ്‌മെന്റ്,സൗകര്യപ്രദമായ കെട്ടിടങ്ങൾ ,ക്ലാസ്സ് റൂമുകൾ എന്നിവ ഈ സ്ഥാപനത്തിന്റെ പുരോഗതിയിൽ മുഖ്യ ഘടകങ്ങളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം