"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക  
യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.  
 
അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.

          ഒരു വ്യാഴവട്ടത്തിലേറെയായി  ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും നമ്മുടെ Unit മുൻപിൽ തന്നെയാണ്. ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , ദേശീയ സംസ്ഥാന ദിനാചരണങ്ങൾ , അശരണരെ സഹായിക്കൽ , സപ്തദിന സഹവാസക്യാമ്പുകൾ തുടങ്ങിയവ നിരന്തരപ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുത്തൻ വീട് നിർമ്മിച്ച് നൽകിയും , വീട് പുനരുദ്ധാരണം നടത്തിയും , നടവഴിയും റോഡും നിർമ്മിച്ചും നവീകരിച്ചും പൊതു സമൂഹത്തിലെ വിദഗ്ധരുടെ സഹായത്താൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം ഈ യൂണിറ്റിനുണ്ട്.

                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.Best Programme Officer Award , Best Volunteer Award എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ ശ്രീമതി പ്രീതി കെ പ്രസാദ് ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.
                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.'''Best Programme Officer Award , Best Volunteer Award''' എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ '''ശ്രീമതി പ്രീതി കെ പ്രസാദ്''' ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.

=== ഭവന നിർമാണം ===
=== ഭവന നിർമാണം ===

23:20, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.

          ഒരു വ്യാഴവട്ടത്തിലേറെയായി  ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും നമ്മുടെ Unit മുൻപിൽ തന്നെയാണ്. ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , ദേശീയ സംസ്ഥാന ദിനാചരണങ്ങൾ , അശരണരെ സഹായിക്കൽ , സപ്തദിന സഹവാസക്യാമ്പുകൾ തുടങ്ങിയവ നിരന്തരപ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുത്തൻ വീട് നിർമ്മിച്ച് നൽകിയും , വീട് പുനരുദ്ധാരണം നടത്തിയും , നടവഴിയും റോഡും നിർമ്മിച്ചും നവീകരിച്ചും പൊതു സമൂഹത്തിലെ വിദഗ്ധരുടെ സഹായത്താൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം ഈ യൂണിറ്റിനുണ്ട്.

                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.Best Programme Officer Award , Best Volunteer Award എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ ശ്രീമതി പ്രീതി കെ പ്രസാദ് ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.

ഭവന നിർമാണം

എൻ എസ് എസ് പ്രവത്തനങ്ങൾ