"പ്രവർത്തനം ആരംഭിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്കൂൾ ഉണ്ടായിരുന്നു | ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്കൂൾ ഉണ്ടായിരുന്നു.ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്കൂൾ ഉണ്ടായിരുന്നു .21 കുട്ടികളുമായിട്ടാണ് ആദ്യ ബാച്ച് തുടങ്ങിയത് .കുട്ടികൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല .1 മുതൽ 4 ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത് .സ്കൂൾ മേലധികാരിയായ ശ്രീ കൊമ്പിയച്ചൻ പിന്നീട് സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി ,ഇവിടെയൊരു വിദ്യാലയം ഇല്ലാതായാൽ ചിറ്റുരോ എലപ്പുള്ളിയിലോ കുട്ടികൾക്ക് പോവണമായിരുന്നു .അത് കൊണ്ടു സ്കൂൾ നിലനിർത്തേണ്ടത് ഒരു അത്യാവശ്യമായിരുന്നു . 1950 ൽ ശ്രീ അപ്പുകുട്ടൻ നായർ വിദ്യാലയം ഏറ്റെടുത്തു ,തുടർന്നുള്ള 30 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുലോചന നേത്യരുടെ മേൽനോട്ടത്തിലായിരുന്നു . |
20:32, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്കൂൾ ഉണ്ടായിരുന്നു.ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്കൂൾ ഉണ്ടായിരുന്നു .21 കുട്ടികളുമായിട്ടാണ് ആദ്യ ബാച്ച് തുടങ്ങിയത് .കുട്ടികൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല .1 മുതൽ 4 ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത് .സ്കൂൾ മേലധികാരിയായ ശ്രീ കൊമ്പിയച്ചൻ പിന്നീട് സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി ,ഇവിടെയൊരു വിദ്യാലയം ഇല്ലാതായാൽ ചിറ്റുരോ എലപ്പുള്ളിയിലോ കുട്ടികൾക്ക് പോവണമായിരുന്നു .അത് കൊണ്ടു സ്കൂൾ നിലനിർത്തേണ്ടത് ഒരു അത്യാവശ്യമായിരുന്നു . 1950 ൽ ശ്രീ അപ്പുകുട്ടൻ നായർ വിദ്യാലയം ഏറ്റെടുത്തു ,തുടർന്നുള്ള 30 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുലോചന നേത്യരുടെ മേൽനോട്ടത്തിലായിരുന്നു .