"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2005 വരെ ഭൗതികസാഹചര്യങ്ങൾ പരിമിതമായിരുന്നു.അതിനുശേഷം നിർമ്മിച്ച2 കെട്ടിടങ്ങളും നല്ലരീതിയിൽ പണികഴിപ്പിച്ച പാചകപ്പുരയും മുൻഭാഗം ചുറ്റുമതിലും പി ടി എ നിർമ്മിച്ച ഗെയിറ്റും എല്ലാം ചേർന്ന് സ്കൂൾ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോട് കൂടി ആകർഷകമാണ്.എല്ലാ മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യങ്ങളോട് കൂടിയതുമാണ്. കുടി വെള്ളവിതരണത്തിനായി കിണറും കുഴൽകിണറും സ്കൂളിന് സ്വന്തമായിട്ടുണ്ട്.രണ്ട് സ്മാർട്ട് ക്ലാസുമുറികളും ഐടി പഠനത്തിനുള്ള സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഈയിടെയായി ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ |
No edit summary |
||
| വരി 1: | വരി 1: | ||
2005 വരെ ഭൗതികസാഹചര്യങ്ങൾ പരിമിതമായിരുന്നു.അതിനുശേഷം നിർമ്മിച്ച2 കെട്ടിടങ്ങളും നല്ലരീതിയിൽ പണികഴിപ്പിച്ച പാചകപ്പുരയും മുൻഭാഗം ചുറ്റുമതിലും പി ടി എ നിർമ്മിച്ച ഗെയിറ്റും എല്ലാം ചേർന്ന് സ്കൂൾ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോട് കൂടി ആകർഷകമാണ്.എല്ലാ മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യങ്ങളോട് കൂടിയതുമാണ്. കുടി വെള്ളവിതരണത്തിനായി കിണറും കുഴൽകിണറും സ്കൂളിന് സ്വന്തമായിട്ടുണ്ട്.രണ്ട് സ്മാർട്ട് ക്ലാസുമുറികളും ഐടി പഠനത്തിനുള്ള | 2005 വരെ ഭൗതികസാഹചര്യങ്ങൾ പരിമിതമായിരുന്നു.അതിനുശേഷം നിർമ്മിച്ച2 കെട്ടിടങ്ങളും നല്ലരീതിയിൽ പണികഴിപ്പിച്ച പാചകപ്പുരയും മുൻഭാഗം ചുറ്റുമതിലും പി ടി എ നിർമ്മിച്ച ഗെയിറ്റും എല്ലാം ചേർന്ന് സ്കൂൾ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോട് കൂടി ആകർഷകമാണ്.എല്ലാ മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യങ്ങളോട് കൂടിയതുമാണ്. കുടി വെള്ളവിതരണത്തിനായി കിണറും കുഴൽകിണറും സ്കൂളിന് സ്വന്തമായിട്ടുണ്ട്.രണ്ട് സ്മാർട്ട് ക്ലാസുമുറികളും ഐടി പഠനത്തിനുള്ള ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉണ്ട്. | ||
സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഈയിടെയായി ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. | സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഈയിടെയായി ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. | ||