"എ.എൽ..പി എസ്. വാളക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
<big>പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായതു കൊണ്ട് സ്കൂളിൽ കുട്ടികളുടെ ഹാജർനില വളരെ മോശമായിരുന്നു . ഹാജറില്ലായ്മ കാരണം സ്കൂൾ സുഗമമായി നടത്തിക്കൊണ്ടു പോകാൻ മാനേജ് മെന്റിന് ഏറെ പ്രയാസം നേരിട്ടിരുന്നു . അതിനാൽ 1943 ൽ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ ഇല്ലിക്കൽ ബീരാൻ മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറി . സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു ബീരാൻ മാസ്റ്റർ . ഈ സ്കൂളിന്റെ നില നിൽപ്പിനും ഉയർച്ചക്കും വേണ്ടി അദ്ധേഹം വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് . ശ്രീ.ബീരാൻ മാസ്റ്റർ അദ്ദേഹത്തിന്റെ റിട്ടയർമെന്റിനു ശേഷം സ്കൂൾ മാനേജ്മെന്റ് സ്ഥാനം സ്കൂളിന്റെ സ്ഥാപക മാനേജറുടെ കുടുംബത്തിൽ പെട്ട പരപ്പിൽ കേശവൻകുട്ടി മേനോനു കൈമാറാൻ തീരുമാനിച്ചു . 1972 മുതൽ പരപ്പിൽ കേശവൻ കുട്ടി മേനോൻ സ്കൂളിന്റെ മാനേജറായി .</big> | <big>പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായതു കൊണ്ട് സ്കൂളിൽ കുട്ടികളുടെ ഹാജർനില വളരെ മോശമായിരുന്നു . ഹാജറില്ലായ്മ കാരണം സ്കൂൾ സുഗമമായി നടത്തിക്കൊണ്ടു പോകാൻ മാനേജ് മെന്റിന് ഏറെ പ്രയാസം നേരിട്ടിരുന്നു . അതിനാൽ 1943 ൽ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ ഇല്ലിക്കൽ ബീരാൻ മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറി . സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു ബീരാൻ മാസ്റ്റർ . ഈ സ്കൂളിന്റെ നില നിൽപ്പിനും ഉയർച്ചക്കും വേണ്ടി അദ്ധേഹം വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് . ശ്രീ.ബീരാൻ മാസ്റ്റർ അദ്ദേഹത്തിന്റെ റിട്ടയർമെന്റിനു ശേഷം സ്കൂൾ മാനേജ്മെന്റ് സ്ഥാനം സ്കൂളിന്റെ സ്ഥാപക മാനേജറുടെ കുടുംബത്തിൽ പെട്ട പരപ്പിൽ കേശവൻകുട്ടി മേനോനു കൈമാറാൻ തീരുമാനിച്ചു . 1972 മുതൽ പരപ്പിൽ കേശവൻ കുട്ടി മേനോൻ സ്കൂളിന്റെ മാനേജറായി .</big> | ||
[[പ്രമാണം:19858-exhm.jpeg|ലഘുചിത്രം|400x400ബിന്ദു|മുൻ പ്രധാനാധ്യാപകർ ]] | |||
<big>ബീരാൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയ പഴയ കാല അദ്ധ്യാപകരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1980 കളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം ധാരാളമായി വർദ്ധിച്ചു. എന്നാൽ സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളു മുണ്ടായിരുന്നില്ല.1981-ൽ ,സർക്കാരിന്റെ നിയമ പ്രകാരമുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാരണത്താൽ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥ വന്നു.ഈ സമയത്ത് നാട്ടുകാർ ഒരുമിച്ചു നിന്നു കൊണ്ട് വലിയ മുന്നേറ്റം നടത്തി സ്ഥല സൗകര്യങ്ങളും മറ്റും കണ്ടെത്തിയാണ് സ്കൂളിനെ നില നിർത്തിയത്.</big> | <big>ബീരാൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയ പഴയ കാല അദ്ധ്യാപകരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1980 കളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം ധാരാളമായി വർദ്ധിച്ചു. എന്നാൽ സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളു മുണ്ടായിരുന്നില്ല.1981-ൽ ,സർക്കാരിന്റെ നിയമ പ്രകാരമുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാരണത്താൽ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥ വന്നു.ഈ സമയത്ത് നാട്ടുകാർ ഒരുമിച്ചു നിന്നു കൊണ്ട് വലിയ മുന്നേറ്റം നടത്തി സ്ഥല സൗകര്യങ്ങളും മറ്റും കണ്ടെത്തിയാണ് സ്കൂളിനെ നില നിർത്തിയത്.</big> | ||