"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''ഗവ.യു പി സ്കൂൾ കരയത്തുംചാൽ''' | ||
1957-ൽ സ്ഥാപിതമായ കരയത്തുംചാൽ ഗവ. യുപി സ്കൂൾ കണ്ണൂർ ജില്ലയില തളിപ്പറമ്പ്താലൂക്കിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ വടക്കുകിഴക്കേ അതിർത്തിയിൽ, മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ1960-ൽ കെ വി കണ്ണൻ സർക്കാറിന് ദാനമായി നൽകിയ1 ഏക്കർ സ്ഥലത്ത് ഒാലഷെഡിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964-ൽ4ക്ലാസ് മുറികളും ഒരു ഹാളും അതോടൊപ്പം ഒരു ഓഫീസ് മുറിയും ചേർന്ന് നവീകരിച്ച കെട്ടിടത്തിലേക്ക് മാറി .1990-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയ നാല് ക്ലാസ്സ് മുറികളോട് കൂടിയ(ഷീറ്റ്)പുതിയകെട്ടിടം പണികഴിപ്പിക്കുകയുണ്ടായി. | |||
മലയോരമേഖലയായതിനാൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗക്കാരും കുടിയേറിപ്പാർത്ത ജനവിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാർ .വിരലിലെണ്ണാവുന്ന സമ്പന്നരും ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുമാണ് പ്രദേശവാസികൾ.3കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല.വിദ്യാർത്ഥികളിൽ 40%വും എസ് ടി വിഭാഗത്തിൽ പെട്ടവരാണ്.{{PSchoolFrame/Pages}} | |||