"എ.എൽ..പി എസ്. വാളക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19858 (സംവാദം | സംഭാവനകൾ)
No edit summary
19858 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്.
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്.

<big>പരപ്പിൽ പരിയാരത്ത് മാധവമേനോൻ ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപക മാനേജർ . ആകെ 67 കുട്ടികളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . കറുപ്പൻ മാസ്റ്റർ, തെയ്യൻ മാസ്റ്റർ , കുട്ടപ്പൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. പരപ്പിൽ സ്കൂൾ എന്നാണ് അക്കാലത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത്.</big>

വരി 11: വരി 11:
<big>ടി.ചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 2019 ൽ ചന്ദ്രൻ മാസ്റ്റർ ടിട്ടയർ ചെയ്തതു മുതൽ ശ്രീമതി. വഹീദ ജാസ്മിൻ ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി തുടരുന്നു.</big>
<big>ടി.ചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 2019 ൽ ചന്ദ്രൻ മാസ്റ്റർ ടിട്ടയർ ചെയ്തതു മുതൽ ശ്രീമതി. വഹീദ ജാസ്മിൻ ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി തുടരുന്നു.</big>

<big>2010 മുതൽ നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം പ്രീ- പ്രൈമറി ക്ലാസുകളും ആരംഭിച്ചു. ഇപ്പോൾ 12 അധ്യാപകരും 296 കുട്ടികളുമാണ് സ്കൂളിൽ ഉള്ളത് . ( LKG , UKG വിദ്യാർത്ഥികൾ ഇതിനു പുറമെയുണ്ട്)</big>{{PSchoolFrame/Pages}}
<big>2010 മുതൽ നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം പ്രീ- പ്രൈമറി ക്ലാസുകളും ആരംഭിച്ചു. ഇപ്പോൾ 12 അധ്യാപകരും 296 കുട്ടികളുമാണ് സ്കൂളിൽ ഉള്ളത് . ( LKG , UKG വിദ്യാർത്ഥികൾ ഇതിനു പുറമെയുണ്ട്)</big>
"https://schoolwiki.in/എ.എൽ..പി_എസ്._വാളക്കുളം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്