"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 8: വരി 8:
=='''<big><big>ഇംഗ്ലീഷ് ക്ലബ്‌ </big></big>'''==

17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ്‌ സർ ഇംഗ്ലീഷ് ക്ലബ്‌ 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം    ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന  പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.

=== '''<u><big>2020-21 ലെ ക്ലബ് പ്രവർത്തനങ്ങൾ.</big></u>''' ===
ഇംഗ്ലീഷ് ക്ലബ്‌ ജൂലൈ 12നെ ഔപചാരികമായി  ഉദ് ഖാടനം നടത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ന്റെ സാന്നിധ്യത്തി ൽ  മലാല യൂസുഫ്സായിയുടെ ജന്മദിനം ക്ലബ്‌ അംഗങ്ങൾ മലാല ഡേ ആയി ആചരിച്ചു കൊണ്ട് ക്ലബ് ന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.42 അംഗങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൽ ചേരുകയും പിന്നീടുള്ള ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളി കൾ ആവുകയും ചെയ്തു.എപിജെ അബ്ദുൾഖലാം ചരമദിനം, അധ്യാപക ദിനം, ഓസോൺ ദിനം , വായനദിനം, ഗാന്ധി ജയന്തി, ദേശീയ ഭരണഘടനാ ദിനം . എന്നിങ്ങനെ വിവിധ ദിനങ്ങളിൽ അംഗങ്ങൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹിരോഷിമ നാഗസക്കി ദിനത്തി ൽ ഓൺലൈൻ അസംബ്ലി നടത്തുകയും അപർണ്ണ, അവീന എന്നി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സ്കിറ്റ്സംഘടിപ്പിക്കുകയും ചെയ്തു.

12:04, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്‌

17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ്‌ സർ ഇംഗ്ലീഷ് ക്ലബ്‌ 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.

2020-21 ലെ ക്ലബ് പ്രവർത്തനങ്ങൾ.