"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) '<gallery> Ggffdd.jpg|Library </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 1: | വരി 1: | ||
<gallery> | [[പ്രമാണം:15051 library2.jpg|ലഘുചിത്രം|268x268ബിന്ദു|നവീകരിച്ച ലൈബ്രറി]] | ||
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾഅ | |||
ടങ്ങിയആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെ | |||
യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് | |||
പ്രത്യേകംലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾഅക്ഷരമാലാക്രമത്തിൽ അടുക്കിവെ | |||
ച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സം | |||
ഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളംഅധ്യാപികയായ ശ്രീമതി .സോണിയ | |||
ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന | |||
ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു | |||
കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.<gallery> | |||
Ggffdd.jpg|Library | Ggffdd.jpg|Library | ||
</gallery> | </gallery> | ||