"വർഗ്ഗം:ഷോർട്ട് ഫിലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16341 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
16341 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു.
 
വരി 1: വരി 1:
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത്  എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.16341 22.jpeg
[[പ്രമാണം:16341 22.jpeg|ലഘുചിത്രം|വിദ്യാലയം നി‍മ്മിച്ച ഷോർട്ട് ഫിലിം]]
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത്  എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
"https://schoolwiki.in/വർഗ്ഗം:ഷോർട്ട്_ഫിലിം" എന്ന താളിൽനിന്ന് ശേഖരിച്ചത്