വിദ്യാലയം നി‍മ്മിച്ച ഷോർട്ട് ഫിലിം

കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:ഷോർട്ട്_ഫിലിം&oldid=1322964" എന്ന താളിൽനിന്ന് ശേഖരിച്ചത്