"അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change)
 
(ചെ.) (add photo)
വരി 1: വരി 1:
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|295x295ബിന്ദു|school]]
ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ   നാനാ തുറങ്ങളിൽ 
ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ   നാനാ തുറങ്ങളിൽ 

22:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

school

ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ   നാനാ തുറങ്ങളിൽ 

സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന്  വിട്ടു പോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു. 26 ഡിസംബർ  പൂർവ്വ

വിദ്യാർത്ഥികളുടെ   ഒത്തുചേരലിന് ആയി സ്കൂൾ മാറ്റിവയ്ക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷമാ

യി  ഒത്ത് കൂടാനോ സംസാരിക്കുവാനോ  കഴിഞ്ഞിട്ടില്ല.