"സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ)
(ചരിത്രം)
വരി 1: വരി 1:
[[പ്രമാണം:24075 1.jpeg|ലഘുചിത്രം|സ്കൂൾ ]]
[[പ്രമാണം:24075 1.jpeg|ലഘുചിത്രം|സ്കൂൾ ]]
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
.എളനാട്ടിൽ ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .1966 മുതൽ അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയിതു.ഒരു ഹൈസ്കൂൾ ഇല്ല എന്നത് ഒരു കുറവായി നിലനിന്നു.പഞ്ചായത്ത് മെമ്പർ ആയിരുന്ന ടി മുകുന്ദന്റെ ശ്രമത്തിന്റെയും എം എൽ എ ആയിരുന്ന ശ്രീ കെ കെ ബാലന്റെയും നേതൃത്വത്തിൽ അന്നത്തെ ഡി പി ഐ ശ്രീ ആർ .രാമചന്ദ്രൻ നായർ മൂന്ന് അപേക്ഷകരിൽ ഒരാളായ ശ്രീ .മുത്തമന രാമൻ കുട്ടി നായർക്ക് സ്കൂൾ തുടങ്ങുവാൻ അനുവാദം നൽകി.

[[സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക]]{{PHSchoolFrame/Pages}}
[[സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക]]{{PHSchoolFrame/Pages}}

21:17, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ

.എളനാട്ടിൽ ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .1966 മുതൽ അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയിതു.ഒരു ഹൈസ്കൂൾ ഇല്ല എന്നത് ഒരു കുറവായി നിലനിന്നു.പഞ്ചായത്ത് മെമ്പർ ആയിരുന്ന ടി മുകുന്ദന്റെ ശ്രമത്തിന്റെയും എം എൽ എ ആയിരുന്ന ശ്രീ കെ കെ ബാലന്റെയും നേതൃത്വത്തിൽ അന്നത്തെ ഡി പി ഐ ശ്രീ ആർ .രാമചന്ദ്രൻ നായർ മൂന്ന് അപേക്ഷകരിൽ ഒരാളായ ശ്രീ .മുത്തമന രാമൻ കുട്ടി നായർക്ക് സ്കൂൾ തുടങ്ങുവാൻ അനുവാദം നൽകി.

കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം