"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യശാസ്ത്ര ക്ലബ്ബ്/ ഗവൺമെന്റ് എൽപിഎസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[സാമൂഹ്യശാസ്ത്ര ക്ലബ്ബ്/ ഗവൺമെന്റ് എൽപിഎസ് കണ്ണനാകുഴി]] | [[സാമൂഹ്യശാസ്ത്ര ക്ലബ്ബ്/ ഗവൺമെന്റ് എൽപിഎസ് കണ്ണനാകുഴി|സാമൂഹ്യശാസ്ത്ര ക്ലബ്ബ്/]] | ||
[[സാമൂഹ്യശാസ്ത്ര ക്ലബ്ബ്/ ഗവൺമെന്റ് എൽപിഎസ് കണ്ണനാകുഴി|ഗവൺമെന്റ് എൽപിഎസ് കണ്ണനാകുഴിമികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് സ്കൂളിനുണ്ട്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഗാന്ധിജയന്തി ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയവ നല്ലരീതിയിൽ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ക്വിസ് മത്സരം പ്രസംഗ മത്സരം ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021 സ്വാതന്ത്ര്യത്തിന്റ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അമൃത ഉത്സവം എന്ന പേരിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടന്നത്. ദീപങ്ങൾ തെളിയിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം പ്രച്ഛന്നവേഷ മത്സരം മുതലായവ നടന്നു.]] |