"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) content added |
(ചെ.) content added |
||
| വരി 87: | വരി 87: | ||
പ്രമാണം:14871 2022 newsreading 16 shan.jpeg|വാർത്തകളിലൂടെ | പ്രമാണം:14871 2022 newsreading 16 shan.jpeg|വാർത്തകളിലൂടെ | ||
</gallery> | </gallery> | ||
=== '''<u><big>വാർത്ത അവതാരകർക്ക് ആദരം</big></u>''' === | |||
💞💞💞💞💞💞💞💞 | |||
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മികച്ച 2പാഠ്യേതര പ്രവർത്തനങ്ങളാണ് കുട്ടികൾക്കായുള്ള റേഡിയോ ചാനലും, വാർത്താ ചാനലും .. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ രക്ഷിതാക്കളുടേയും, പൊതുസമൂഹത്തിന്റേയും സവിശേഷ ശ്രദ്ധ ആകർഷിച്ച പ്രവർത്തനങ്ങൾ ആണ് ഇത് ... പ്രതീക്ഷയ്ക്ക് ഉപരിയായി ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനം അനുദിന മെച്ചപ്പെട്ടുവരുന്നു.. വാർത്തകൾ ഷൂട്ട് ചെയ്ത് അത് എഡിറ്റ് ചെയ്യുന്ന അധ്യാപകർക്ക് അയക്കുവാനുള്ള എല്ലാവിധ സാഹചര്യവും ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒരുക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ഇവരെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും , ഓരോ ദിവസവും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു... അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി പങ്കാളികളായ കുട്ടികൾ എഡിറ്റിങ്ങിൽ മറ്റും നൂതനമായ സങ്കേതങ്ങൾ ആവിഷ്കരിച്ചു വരുന്നു... | |||
രണ്ട് വർഷത്തോളമായി തുടരുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി നാനൂറോളം വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്... അവയിൽ ചില വീഡിയോകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്തു മനോഹരമാക്കിയതാണ്... | |||
വാർത്താ അവതരണ രംഗത്ത് മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ എല്ലാ മാസവും ആദരിക്കുന്നതിനായി ഉള്ള ഒരു പദ്ധതി സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തയ്യാറാക്കുകയും അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു.. അവതരണത്തിലും , വാർത്തകളുടെ തെരഞ്ഞെടുപ്പിലും ആകർഷകമായ കട നടത്തുന്ന കുട്ടികളെ ഉചിതമായ ഉപഹാരം നൽകി ആദരിക്കുന്ന അതിന് തീരുമാനമായി. ഇതനുസരിച്ച് എല്ലാ മാസവും ആദ്യത്തെ ആഴ്ച രണ്ടുപേർ വീതം ജേതാക്കൾ ആകുന്ന രീതിയിൽ റിസൽട്ട് പ്രഖ്യാപിച്ചു വരുന്നു... ഇങ്ങനെ വിജയികളാകുന്ന കുട്ടികൾക്ക് എല്ലാ മാസത്തിലെയും ആദ്യത്തെ ആഴ്ച സ്കൂൾ ഓഫീസിൽ വെച്ച് ഉപഹാരം നൽകി വരുന്നു... കോ വിഡ് കാലത്തെ സ്കൂളുകൾ അടച്ച സമയത്ത് ആയിരുന്നു കൂടുതൽ സമയം ഉപയോഗിച്ച് കുട്ടികൾ ഈ പ്രവർത്തനം ചെയ്തുവന്നത്.. സ്കൂൾ തുറന്നതിനു ശേഷം വാർത്തകൾ അപ്‌ലോഡ് ചെയ്യുന്നതിൽ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വളരെ മികച്ച സൃഷ്ടികൾ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു... | |||
ഏകദേശം 300 രൂപയോളം വരുന്ന സമ്മാനങ്ങളാണ് ഓരോ കുട്ടിക്കും എല്ലാമാസവും നൽകിവരുന്നത്... ജേതാക്കൾക്ക് ഉപഹാരം നൽകുന്ന ഫോട്ടോകൾ വളരെ ആകർഷകമായി എഡിറ്റ് ചെയ്ത് സ്കൂൾ വാട്സ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു വരുന്നു... തെരഞ്ഞെടുത്ത ഫോട്ടോകൾ വീഡിയോ നിർമ്മിക്കുന്ന സമയത്ത് അവയിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുന്നുണ്ട്.. | |||
കുട്ടികൾ വാർത്ത അവതാരകരായി മികച്ച പ്രകടനം നടത്തുന്നത് പൊതുസമൂഹത്തിന് കാണുവാൻ മേൽപ്പറഞ്ഞ സോഷ്യൽ മീഡിയകൾ വളരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.. ഇത് രക്ഷകർത്താക്കൾക്ക് ഇടയിൽ വളരെയധികം മതിപ്പ് ഉളവാക്കിയിട്ടുണ്ട്... ജേതാക്കളാകുന്നത് കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സന്തോഷം സ്കൂൾ അധികാരികളുമായി പങ്കുവെക്കുന്നുണ്ട് എന്നത് വളരെയധികം ആഹ്ലാദം തരുന്നു.... ഭാവിയിൽ ഭയമേതുമില്ലാതെ സമൂഹത്തെ അഭിമുഖീകരിക്കാൻ ഈ കുട്ടികൾക്ക് എല്ലാം സാധിക്കും എന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്... | |||
== '''അതിജീവനം''' == | == '''അതിജീവനം''' == | ||