"എ യു പി എസ് മുന്നാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.{{PSchoolFrame/Pages}}

15:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം