"ആർ.സി. അമല ബി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മത പ്രചാരത്തിൻ്റെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റ്ററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ് മാസ്റ്ററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിൻ്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്. |
14:10, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മത പ്രചാരത്തിൻ്റെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റ്ററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ് മാസ്റ്ററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിൻ്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.