"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 108: വരി 108:
==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
<center><gallery>
<center><gallery>
പ്രമാണം:15016_ph1.jpg|'''''' (ഗണിതം)
പ്രമാണം:15016_ph1.jpg|'''അബ്ദുൽ സലാം''' (ഗണിതം)
പ്രമാണം:15016_tr100.jpg|'''t''' (ഗണിതം)
പ്രമാണം:15016_tr100.jpg|'''t''' (ഗണിതം)
പ്രമാണം:15016_ph2.jpg|'''പ്രദീപ് പി ടി''' (ഗണിതം)
പ്രമാണം:15016_ph2.jpg|'''പ്രദീപ് പി ടി''' (ഗണിതം)
വരി 126: വരി 126:
പ്രമാണം:15016_tcr17.jpg|'''ഷീന. എം''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_tcr17.jpg|'''ഷീന. എം''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_tcr18.jpg|'''മുഹമ്മദ് . പി.''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_tcr18.jpg|'''മുഹമ്മദ് . പി.''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_trc21.jpg|'''സക്കീന. എൻ''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_tcr21.jpg|'''സക്കീന. എൻ''' (സാമൂഹ്യശാസ്ത്രം)
പ്രമാണം:15016_tcr22.jpg|'''ഖൈറാബി. കെ.''' (അറബിക്)
പ്രമാണം:15016_tcr22.jpg|'''ഖൈറാബി. കെ.''' (അറബിക്)
പ്രമാണം:15016_tcr23.jpg|'''അബ്ദുള്ള . വി''' (ഹിന്ദി)
പ്രമാണം:15016_tcr23.jpg|'''അബ്ദുള്ള . വി''' (ഹിന്ദി)

12:57, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ

8 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു.

1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു

ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.

64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം സാരഥികൾ
1957 കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി
1957-1995 വിവരം ലഭ്യമല്ല
1995-96 - പി,പി,ഗോപാലൻ
1996-98 വി.കെ.അഹമ്മദ്
1998-2000 സി.കെ നാരായണൻ നമ്പൂതിരി
2000-01 വിജയലക്ഷ്മി
2001-02 ജയഭാരതി
2002-05 സുമതി.വി
2005-07 ആയിഷ എം.ടി
2007-10 നജീബ എൻ.വി
2010-14 സി.സുബ്രഹ്മണ്യൻ
2015 പി.സെയ്തലവി
2015-17 പി പി.റുഖിയ
2017 അബ്ദുൾ റൗഫ്.പി
2017-18 മധുകുമാർ.കെ.കെ
02.06.18- മുതൽ ചന്ദ്രസേനൻ.കെ.എസ്
2019- മുതൽ ഷൈലജ പി വി

സാരഥികൾ

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ