"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsareacode (സംവാദം | സംഭാവനകൾ)
No edit summary
Ghsareacode (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
==വിവിധ ദിനാചരണങ്ങൾ==
==വിവിധ ദിനാചരണങ്ങൾ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
== യു എസ് എസ് പരിശീലനം ==
അരീക്കോട് ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 30 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഒാൺലൈനായും  പിന്നീട് ഒാഫ്‍ലൈനായും  കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ  സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്