"ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
*വിദ്യാലയ പ്രവശനം വർദ്ധിച്ചു.
*അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും  വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.

*ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
*ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
*ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
*കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
*കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
*വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.
*വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.
*കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
2013-14 , 14-15 , 15-16 വർഷങ്ങളിൽ - ISRO യുടെ തിരുവനന്തപുരം കേന്ദ്രം കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെടാൻ നമുക്ക് ഭാഗ്യമു ണ്ടായി . പ്രവൃത്തിപരിചയമേളകളിൽ ജില്ലയിലെ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘ ടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടു ക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങ ളിലൊന്നാണിത് .

വീഗാലാന്റ് നൽകുന്ന പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സംസ്ഥാനതല അവാർഡ് പരിഗണന യിൽ കേരളത്തിലെ മികച്ച 20 വിദ്യാല യങ്ങളിലൊന്നായി മാറാനും സ്ഥാപന ത്തിന് കഴിഞ്ഞു . 2014-15 അധ്യയനവർഷം സി ല്ല , ജില്ലാ തല ങ്ങ ളിൽ മകച്ച പി . ടി.എയ്ക്കുള്ള അവാർഡുകളും , സംസ്ഥാ ന തലത്തിൽ മികച്ച പിടിഎയ്ക്കുള്ള രണ്ടാം സ്ഥാനവും സ്ഥാപനം നേടി .

10:48, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
  • ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
  • കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
  • വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.

2013-14 , 14-15 , 15-16 വർഷങ്ങളിൽ - ISRO യുടെ തിരുവനന്തപുരം കേന്ദ്രം കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെടാൻ നമുക്ക് ഭാഗ്യമു ണ്ടായി . പ്രവൃത്തിപരിചയമേളകളിൽ ജില്ലയിലെ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘ ടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടു ക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങ ളിലൊന്നാണിത് . വീഗാലാന്റ് നൽകുന്ന പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സംസ്ഥാനതല അവാർഡ് പരിഗണന യിൽ കേരളത്തിലെ മികച്ച 20 വിദ്യാല യങ്ങളിലൊന്നായി മാറാനും സ്ഥാപന ത്തിന് കഴിഞ്ഞു . 2014-15 അധ്യയനവർഷം സി ല്ല , ജില്ലാ തല ങ്ങ ളിൽ മകച്ച പി . ടി.എയ്ക്കുള്ള അവാർഡുകളും , സംസ്ഥാ ന തലത്തിൽ മികച്ച പിടിഎയ്ക്കുള്ള രണ്ടാം സ്ഥാനവും സ്ഥാപനം നേടി .