"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
12024_WDD1.jpeg | 12024_WDD1.jpeg | ||
</gallery> | </gallery> | ||
==എയ്ഡ്സ് ദിനാചരണം 2021== | |||
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു. | |||
{| class="wikitable" | |||
|+ Caption text | |||
|- | |||
| | |||
[[പ്രമാണം:12024 WAidsDay3.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 WAidsDay4.jpeg|ലഘുചിത്രം]] | |||
|} |
23:23, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ് പി സി യൂണിറ്റ് ഉത്ഘാടനം
കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസ് നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
-
സ്വാഗതം പി യു ചന്ദ്രശേഖരൻ . പ്രിൻസിപ്പൾ ഇൻ ചാർജ്
-
അധ്യക്ഷൻ വി പ്രകാശൻ , വൈസ്പ്രസിഡെൻറ് മടികൈ ഗ്രാമപഞ്ചായത്ത്
-
എസ് പി സി യൂണ്ണി യൂണീറ്റ് ഉത്ഘാടനം, ജില്ല പോലീസ് മേധാവി
-
നന്ദി , കെ വി മധു , പി ടി എ പ്രസിഡൻറ്
-
എസ് പി സി വിർച്വൽ കലോൽസവം
SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.
-
ജാൻവി രാജ്
ഔഷധത്തോട്ട നിർമ്മാണം
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററഉം നേതൃത്വം നല്കി.
-
ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ
-
പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)
-
-
WEBINAR_ STAY SAFE ONLINE
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.
ലോക ഭിന്നശേഷിദിനം
ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി കാഡറ്റുകൾ ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദർശിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മഹേഷ് മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വം നല്കി
എയ്ഡ്സ് ദിനാചരണം 2021
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.