"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ആറായിരത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥാലയമാണ് കക്കാട്ട് സ്കൂളിലേത്. ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറിയും ഫലപ്രദമായ രീതിയിൽ | മലയാളം, ഇംഗ്ലീഷ്, ഹിന്ദി, , അറബിക്, കന്നട വിഭാഗങ്ങളിലായി ആറായിരത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥാലയമാണ് കക്കാട്ട് സ്കൂളിലേത്. ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറിയും ഫലപ്രദമായ രീതിയിൽ | ||
നടപ്പാക്കി വരുന്നു. ലൈബ്രറിയോടനുബന്ധിച്ച് വലിയ ഒരു വായനാമുറിയും ചിത്രശാല എന്ന പേരിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ അറിയപെടുന്ന എല്ലാ എഴുത്തുകാരുടെയും ചിത്രങ്ങൾ ഇവുടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസം ഓരോ ക്ലാസ്സിനായി അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്. | നടപ്പാക്കി വരുന്നു. ലൈബ്രറിയോടനുബന്ധിച്ച് വലിയ ഒരു വായനാമുറിയും ചിത്രശാല എന്ന പേരിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ അറിയപെടുന്ന എല്ലാ എഴുത്തുകാരുടെയും ചിത്രങ്ങൾ ഇവുടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസം ഓരോ ക്ലാസ്സിനായി അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്. | ||
മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളും മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, കേരളകൗമുദി, ഇൻഡ്യൻ എക്സ്പ്രസ്സ്, ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളും ലഭ്യമാണ്. എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. രാവിലെയും ഉച്ചയ്ക്കുും പുസ്തകവിതരണം നടത്തുന്നു. | |||
ഇരുന്ന് വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യ ഉണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||