"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:15016_nm4. | [[പ്രമാണം:15016_nm4.jpg|ലഘുചിത്രം|വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്.]] | ||
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു. | 2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു. | ||
ദേശീയ അധ്യാപക അവാർഡ്, മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. | ദേശീയ അധ്യാപക അവാർഡ്, മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. |
21:44, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.
ദേശീയ അധ്യാപക അവാർഡ്, മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു.
ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
വിജയൻ മാസ്റ്റർ
ആർ സുരേന്ദ്രൻ മാസ്റ്റർ
സത്യവതി ടീച്ചർ
ആലി മാസ്റ്റർ
അബ്ദുൽ അസീസ് മാസ്റ്റർ
21 oct 2017മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥി പ്രതിഭകൾ
മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥി പ്രതിഭകൾ
ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരുന്നു
എന്റെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു
ശാസ്ത്ര ക്വിസിലും ടാലൻറ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു
കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ സുകൃത സി.സി.
ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിൽ ആദിത്യ സി. ആർ ഇടം നേടി.
2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥി സംഘടിപ്പിച്ച എർത്തിയാൻ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർ
സിയ സി.വി
മുഹമ്മദ് അഷ്കർ
തന്മയ എസ്
ഫാത്തിമ റബീഅ
അഫ് ലഹ് അഹമ്മദ്
നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു.
അയ്യൻകാളി സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു.
നിഖിത ബാബു
ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം
ഹാമർ ത്രോ ഒന്നാം സ്ഥാനം
ഡിസ്കസ് ത്രോ രണ്ടാം സ്ഥാനം
സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി
24-11-2017സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ Hട വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽ ന ജോൺസണും A ഗ്രേഡ്,
നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ HS വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു
സോണി ടി വി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ആദ്യ അഞ്ച് സ്ഥാനത്തിൽ ഇടം നേടിയ സംറൂദ് വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ്.
൨൦൧൯-൨൦ അധ്യയന വർഷം എൻ.എം.എം.എസ് നേടിയ പ്രതിഭകൾ
൧. മുഹമ്മദ് ഡാനിഷ്
൨. മാനസ് ജോബി
൩. അഭിഷേക് സി.എം
൪. അതുല്യ എ
പ്ലസ് ടു, എസ്.എസ്.എൽ.സി വിജയശതമാനം
൨൦൧൭-൧൮
൨൦൧൮-൧൯
൨൦൧൯-൨൦ ൯൬%(൨൯൬യ൩൦൯) ൩൦ ഓഋ
൨൦൨൦-൨൧ ൯൬%൬൦ ഓഋ
അയൽപക്ക പഠന കേന്ദ്രങ്ങൾ
പ്രാദേശിക പി.ടി.എ
ശാസ്ത്രോത്സവത്തിൻറെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്
വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ ശ്രീ ഇ.കെ ഷാജുമോൻ കാലിക്കറ്റ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
ശാസ്ത്രരംഗം സബ്ജില്ലാ തലത്തിൽ പ്രവൃത്തി പരിചയ മേളയിൽ അശ്വനി ബാലൻ രണ്ടാം സ്ഥാനം നേടി.
പെയിൻ്റിംഗ് മത്സരം
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടന്തബന്ധിച്ച് Hume Centre ബയോ ഡൈവേഴ്സിറ്റി ബോർഡും NGC യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി
[[പ്രമാണം:15016_nm20.jpg|300px|right|]