"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022 == | |||
26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കൂള് ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും, ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ വിശദമായ ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | |||
ഈ യോഗത്തിൽ പി.റ്റി.എ പ്രസിഡൻറായി ശ്രീ. ബിനുകുമാർ.വി യേയും, പി.റ്റി.എ വൈസ് പ്രസിഡന്റായി ശ്രീ. ബിനിൽ. ജെ.എസിനേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. ചന്ദ്രഭാനു.ൽ കെ, ശ്രീ.പ്രവീൺ.എം,ശ്രീ. അജികുമാർ. വി.പി, ശ്രീ. കെ.ആർ. സന്തോഷ്, ശ്രീമതി. അസീനാമോൾ.ടി, ശ്രീ. നവാസ് എസ്, ശ്രീ. മുരുകൻ.എസ്, ശ്രീ. ദാനപാലൻ.ഡി, ശ്രീമതി. രാജി. വി എന്നിവരേയും, അധ്യാപക പ്രതിനിധികളായി ശ്രീമതി. കെ.ഇ ഷീലാമ്മ, ശ്രീമതി. ലീനദദേവരം, ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീമതി. സരിത, ശ്രീമതി. ഷീജ.എസ്, ശ്രീ. ഷിജു. ആർ.ജെ, ശ്രീ. സ്റ്റാലിൻരാജ്. എൻ, ശ്രീ. അനൂപ്.പി, ശ്രീമതി. ബീന ജി.എൽ എന്നിവരേയും തെരഞ്ഞെടുത്തു. | |||
ഈ യോഗത്തിൽ എസ്.എം.സി ചെയർമാനായി ശ്രീ. വി.കൃഷ്ണൻകുട്ടിയേയും, വൈസ് ചെയർമാനായി ശ്രീ. ബിനു.ജിയേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. കെ.വി.ശ്യാം, ശ്രീ. രാജേഷ്.ഡി, ശ്രീ. ശശികുമാർ, ശ്രീ. ബിനുകുമാർ.എൽ, ശ്രീ. കിരൺ. എസ്, ശ്രീ. സന്തോഷ്. കെ.ആർ, ശ്രീ. സതീഷ് കുമാർ, ശ്രീ. വി.എസ്. പ്രസാദ്, ശ്രീമതി. രജി.എൽ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. സിന്ധു, ശ്രീമതി. അസീനാമോൾ എന്നിവരേയും അധ്യാപക പ്രതിനിധിയായി ശ്രീ. എ.ആർ. ബിജുവിനേയും തെരഞ്ഞെടുത്തു. | |||
ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു. | |||
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | |||
1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. 28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ ദ്വാരങ്ങളും സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു. | |||
21:06, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022
26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കൂള് ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും, ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ വിശദമായ ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ പി.റ്റി.എ പ്രസിഡൻറായി ശ്രീ. ബിനുകുമാർ.വി യേയും, പി.റ്റി.എ വൈസ് പ്രസിഡന്റായി ശ്രീ. ബിനിൽ. ജെ.എസിനേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. ചന്ദ്രഭാനു.ൽ കെ, ശ്രീ.പ്രവീൺ.എം,ശ്രീ. അജികുമാർ. വി.പി, ശ്രീ. കെ.ആർ. സന്തോഷ്, ശ്രീമതി. അസീനാമോൾ.ടി, ശ്രീ. നവാസ് എസ്, ശ്രീ. മുരുകൻ.എസ്, ശ്രീ. ദാനപാലൻ.ഡി, ശ്രീമതി. രാജി. വി എന്നിവരേയും, അധ്യാപക പ്രതിനിധികളായി ശ്രീമതി. കെ.ഇ ഷീലാമ്മ, ശ്രീമതി. ലീനദദേവരം, ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീമതി. സരിത, ശ്രീമതി. ഷീജ.എസ്, ശ്രീ. ഷിജു. ആർ.ജെ, ശ്രീ. സ്റ്റാലിൻരാജ്. എൻ, ശ്രീ. അനൂപ്.പി, ശ്രീമതി. ബീന ജി.എൽ എന്നിവരേയും തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ എസ്.എം.സി ചെയർമാനായി ശ്രീ. വി.കൃഷ്ണൻകുട്ടിയേയും, വൈസ് ചെയർമാനായി ശ്രീ. ബിനു.ജിയേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. കെ.വി.ശ്യാം, ശ്രീ. രാജേഷ്.ഡി, ശ്രീ. ശശികുമാർ, ശ്രീ. ബിനുകുമാർ.എൽ, ശ്രീ. കിരൺ. എസ്, ശ്രീ. സന്തോഷ്. കെ.ആർ, ശ്രീ. സതീഷ് കുമാർ, ശ്രീ. വി.എസ്. പ്രസാദ്, ശ്രീമതി. രജി.എൽ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. സിന്ധു, ശ്രീമതി. അസീനാമോൾ എന്നിവരേയും അധ്യാപക പ്രതിനിധിയായി ശ്രീ. എ.ആർ. ബിജുവിനേയും തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. 28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ ദ്വാരങ്ങളും സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു.