Jump to content
സഹായം

"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
[[പ്രമാണം:Pavizh2.jpg|ലഘുചിത്രം|പവിഴമല്ലി]]
[[പ്രമാണം:Pavizh2.jpg|ലഘുചിത്രം|പവിഴമല്ലി]]
[[പ്രമാണം:BS21 ALP 35003 3.jpg|ലഘുചിത്രം|പവിഴമല്ലി നിറമുള്ള യൂണിഫോം]]
[[പ്രമാണം:BS21 ALP 35003 3.jpg|ലഘുചിത്രം|പവിഴമല്ലി നിറമുള്ള യൂണിഫോം]]
1905 സ്ഥാപിതമായ 1905-ലെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ തനതായ കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട നാലുകെട്ടിന് ഉള്ളിലായി നന്ദനോദ്യാനം പോലെ ഒരു ഒരു പൂന്തോട്ടം. 117 വർഷങ്ങളായി നാലുകെട്ടിന് ശോഭ നൽകിക്കൊണ്ട് ഈ ഉദ്യാനം അവിടെ തഴച്ചുവളരുന്നു. കാലാകാലങ്ങളായി വരുന്ന മാറ്റങ്ങൾ ഈ നാലുകെട്ടിലെ ഉദ്യാനത്തിന് ഭംഗി ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. നാലുകെട്ടിന് ശോഭ നൽകിക്കൊണ്ട് ഒരു താമരക്കുളവും അതിനടുത്തുള്ള കൂവള മരവും   ഈ വിദ്യാലയത്തിന് പ്രശാന്തി നൽകി നിൽക്കുന്നു. നാലുകെട്ടിൻ ഉള്ളിലെ ഈ ഉദ്യാനം ചുറ്റുമുള്ള ക്ലാസ് മുറികൾക്ക് എന്നും കുളിർമയേകുന്നതാണ്. വീടും വിദ്യാലയവും ഒരുമിച്ച് ആകുന്ന ഒരു അപൂർവ നിമിഷമാണ് ഈ ഉദ്യാനവും നാലുകെട്ടും നമുക്ക് സമ്മാനിക്കുന്നത്. 117 വർഷം പഴക്കമുള്ള ഒരു [https://en.wikipedia.org/wiki/Nyctanthes_arbor-tristis പവിഴമല്ലി ചെടി] ഈ സ്കൂളിൽ സംരക്ഷിക്കപ്പെട്ടു പോരുന്നു.. പവിഴമല്ലി പൂവിന്റെ ഓറഞ്ച് വെള്ളയും നിറമാണ് ഈ സ്കൂളിലെ കുട്ടികളുടെ യൂണിഫോമിൻെറ നിറം. കണ്ണിമാങ്ങകൾ നിറഞ്ഞ മാവും, വിദ്യാലയ ഓർമ്മ ഉണർത്തുന്ന നെല്ലിമരവും ഈ സ്കൂളിന് കൂടുതൽ ശോഭ നൽകുന്നു.....ഉദ്യാന കവാടത്തിൽ നിന്നുയരുന്ന പിച്ചിപ്പൂമണം ,ഇവിടെ കാറ്റിനു സുഗന്ധം നല്കുന്നു.
1905 സ്ഥാപിതമായ 1905-ലെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ തനതായ കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട നാലുകെട്ടിന് ഉള്ളിലായി നന്ദനോദ്യാനം പോലെ ഒരു ഒരു പൂന്തോട്ടം. 117 വർഷങ്ങളായി നാലുകെട്ടിന് ശോഭ നൽകിക്കൊണ്ട് ഈ ഉദ്യാനം അവിടെ തഴച്ചുവളരുന്നു. കാലാകാലങ്ങളായി വരുന്ന മാറ്റങ്ങൾ ഈ നാലുകെട്ടിലെ ഉദ്യാനത്തിന് ഭംഗി ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. നാലുകെട്ടിന് ശോഭ നൽകിക്കൊണ്ട് ഒരു താമരക്കുളവും അതിനടുത്തുള്ള കൂവള മരവും   ഈ വിദ്യാലയത്തിന് പ്രശാന്തി നൽകി നിൽക്കുന്നു. നാലുകെട്ടിൻ ഉള്ളിലെ ഈ ഉദ്യാനം ചുറ്റുമുള്ള ക്ലാസ് മുറികൾക്ക് എന്നും കുളിർമയേകുന്നതാണ്. വീടും വിദ്യാലയവും ഒരുമിച്ച് ആകുന്ന ഒരു അപൂർവ നിമിഷമാണ് ഈ ഉദ്യാനവും നാലുകെട്ടും നമുക്ക് സമ്മാനിക്കുന്നത്. 117 വർഷം പഴക്കമുള്ള ഒരു [https://en.wikipedia.org/wiki/Nyctanthes_arbor-tristis '''പവിഴമല്ലി ചെടി'''] ഈ സ്കൂളിൽ സംരക്ഷിക്കപ്പെട്ടു പോരുന്നു.. പവിഴമല്ലി പൂവിന്റെ ഓറഞ്ച് വെള്ളയും നിറമാണ് ഈ സ്കൂളിലെ കുട്ടികളുടെ യൂണിഫോമിൻെറ നിറം. കണ്ണിമാങ്ങകൾ നിറഞ്ഞ മാവും, വിദ്യാലയ ഓർമ്മ ഉണർത്തുന്ന നെല്ലിമരവും ഈ സ്കൂളിന് കൂടുതൽ ശോഭ നൽകുന്നു.....ഉദ്യാന കവാടത്തിൽ നിന്നുയരുന്ന പിച്ചിപ്പൂമണം ,ഇവിടെ കാറ്റിനു സുഗന്ധം നല്കുന്നു.
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310594" എന്ന താളിൽനിന്ന് ശേഖരിച്ചത്