"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (SLIDESHOW)
(ചെ.)No edit summary
വരി 3: വരി 3:


=== അതിജീവനം 2021 ===
=== അതിജീവനം 2021 ===
അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " '''അതിജീവനം 2021''' " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. '''തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ്''' എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.<gallery mode="slideshow" caption="[[പ്രമാണം:3 nss.jpeg|പകരം=DAY 3 NSS|ഇടത്ത്‌|ലഘുചിത്രം|DAY 3 NSS]][[പ്രമാണം:4 nss.jpeg|പകരം=DAY 4 NSS|ഇടത്ത്‌|ലഘുചിത്രം|DAY 4 NSS]][[പ്രമാണം:5 nss.jpeg|പകരം=DAY 5 NSS|ഇടത്ത്‌|ലഘുചിത്രം|DAY 5 NSS]][[പ്രമാണം:6 nss.jpeg|പകരം=DAY 6 NSS|ഇടത്ത്‌|ലഘുചിത്രം|DAY 6 NSS]][[പ്രമാണം:7 nss.jpeg|പകരം=DAY 7 NSS|ഇടത്ത്‌|ലഘുചിത്രം|Day 7 NSS]]Nss camp 2021 December">
അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " '''അതിജീവനം 2021''' " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. '''തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ്''' എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.<gallery caption="[[പ്രമാണം:3 nss.jpeg|പകരം=DAY 3 NSS|ഇടത്ത്‌|ലഘുചിത്രം|DAY 3 NSS]][[പ്രമാണം:4 nss.jpeg|പകരം=DAY 4 NSS|ഇടത്ത്‌|ലഘുചിത്രം|DAY 4 NSS]][[പ്രമാണം:5 nss.jpeg|പകരം=DAY 5 NSS|ഇടത്ത്‌|ലഘുചിത്രം|DAY 5 NSS]][[പ്രമാണം:6 nss.jpeg|പകരം=DAY 6 NSS|ഇടത്ത്‌|ലഘുചിത്രം|DAY 6 NSS]][[പ്രമാണം:7 nss.jpeg|പകരം=DAY 7 NSS|ഇടത്ത്‌|ലഘുചിത്രം|Day 7 NSS]]Nss camp 2021 December">
</gallery>
</gallery>

20:35, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് യൂനിറ്റ്

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഒന്നാണ് സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ്. "ഞാൻ അല്ല നിങ്ങൾ" എന്ന സാർവ്വദേശീയ സാമൂഹികസേവന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഈ സംഘടന സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളിൽ ഉന്നതമായ സാമൂഹിക കാഴ്ചപ്പാടും, സേവന സന്നദ്ധതയും നിർമിക്കുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ വിദ്യാർഥികളിലെ സേവനാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നു.

അതിജീവനം 2021

അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " അതിജീവനം 2021 " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ് എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.