"എ. യു. പി. എസ്. അടക്കാപുത്തൂർ ‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==                                                                            '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:WhatsApp Image 2022-01-12 at 12.32.01 PM.jpg|ലഘുചിത്രം|1101x1101ബിന്ദു|                                                                                                        '''സ്കൂൾ ഫ്രന്റ് വ്യൂ''' ]]
* '''ഒരേക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
* '''പതിനഞ്ചോളം ലാപ് ടോപ്പുകളും ഏഴു കംപ്യൂട്ടറുകളും ഉണ്ട്.'''
* '''ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
* '''യു പി''' '''ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി'''.
* '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ,കുഴൽ കിണർ.'''
* '''1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.'''
* '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''.
* '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''.
* '''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് സൗജന്യ ബസ്സ് സർവ്വീസ് നടത്തുന്നു.'''
* '''ആധുനികമായ പാചകപ്പുര.'''
* '''2019-20 അദ്ധ്യയനവർഷത്തിൽ പതിനാല്  ലാപ്‌ടോപ്പുകൾ അഞ്ച് പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്.'''
* '''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
* '''എൽ പി മുതൽ യു പി വരെ 6 കെട്ടിടങ്ങളിലായി  27 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്.'''

20:03, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഫ്രന്റ് വ്യൂ



  • ഒരേക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പതിനഞ്ചോളം ലാപ് ടോപ്പുകളും ഏഴു കംപ്യൂട്ടറുകളും ഉണ്ട്.
  • ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • യു പി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി.
  • ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ,കുഴൽ കിണർ.
  • 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.
  • സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.
  • കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് സൗജന്യ ബസ്സ് സർവ്വീസ് നടത്തുന്നു.
  • ആധുനികമായ പാചകപ്പുര.
  • 2019-20 അദ്ധ്യയനവർഷത്തിൽ പതിനാല്  ലാപ്‌ടോപ്പുകൾ അഞ്ച് പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്.
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • എൽ പി മുതൽ യു പി വരെ 6 കെട്ടിടങ്ങളിലായി  27 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്.