"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
           k.i സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്.സ്കൂള്‍        
           K I സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള
H.M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ ടീച്ചറായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010  മുതല്‍  1-1-2011  വരെ  സ്കൂളില്‍  S.S.I.T.C  ട്രെയിനിംഗ്  നടന്നു. അടിമാലി  എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010  മുതല്‍  1-1-2011  വരെ  സ്കൂളില്‍  S.S.I.T.C  ട്രെയിനിംഗ്  നടന്നു.അടിമാലി  എസ്.എന്‍.ഡി.പി
സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്.
                                                    സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.





16:46, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്അടിമാലി
വിലാസം
അടിമാലി

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-11-201629041





ചരിത്രം

ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949 -ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

28-12-2010-ല്‍ സ്കൂളില്‍നിന്നും ലഭിച്ച വിവരങ്ങള്‍

       അടിമാലിയുടെ   ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന   ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ   പ്രദേശത്തെ   മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  600  വിദ്യാര്‍ത്ഥികളും  മുപ്പത്തിരണ്ട്  അധ്യാപകരുമാണുള്ളത്. ഈ  സ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ  പഠനത്തിനാവശ്യമായ  ബഞ്ച്, ഡസ്ക്, ബോര്‍ഡ്  തുടങ്ങിയവയുണ്ട്. മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും,  പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍   പ്രവര്‍‌ത്തിക്കുന്നു. ബിന്ദു  ടീച്ചര്‍  S.I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍   JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ  അര്‍പണമനോഭാവവും   കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു. എന്തുകൊണ്ടും  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ  വികസനത്തിന്  തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         K I സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും   നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള

പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010 മുതല്‍ 1-1-2011 വരെ സ്കൂളില്‍ S.S.I.T.C ട്രെയിനിംഗ് നടന്നു. അടിമാലി എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള 50 കുട്ടികളും അധ്യാപകരും N.S.S ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.


22-11-2016

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്അടിമാലി&oldid=131005" എന്ന താളിൽനിന്ന് ശേഖരിച്ചത്