"ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ | മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ | ||
സ്കൂളിന്റെ മോടി കൂട്ടുന്നു.[[ | സ്കൂളിന്റെ മോടി കൂട്ടുന്നു.[[ചിത്രം:classroom1.jpg|ലഘുചിത്രം|left|150px]] | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == |
19:08, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട് | |
---|---|
വിലാസം | |
കൊട്ടുവളളിക്കാട് കൊട്ടുവളളിക്കാട്പി.ഒ, , 683516 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 9497443125 |
ഇമെയിൽ | snmglps@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25807 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വോൾഗ .പി.ജെ. |
പി.ടി.എ. പ്രസിഡണ്ട് | കെ.പി.നഹുഷ൯ |
അവസാനം തിരുത്തിയത് | |
16-01-2022 | Snmglps,kottuvallikkad25807 |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര
പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് എന്ന സ്ഥലത്താണ് എസ് എൻ എം ജി
എൽ പി സ്കൂൾ .ഈ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത് ആലുവ
വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപ ജില്ലയിലാണ്.
ചരിത്രം
1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി. 2010ൽ സുനാമി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗിച്ച് രണ്ടു മുറികളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിച്ചു.തുടർന്നു വായിക്കുക.....
ഭൗതികസൗകര്യങ്ങൾ
1 12 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിവും പാചകപ്പുര
യും സ്റ്റേജും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെയുണ്ട്. അതോടൊപ്പംതന്നെ
മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ
സ്കൂളിന്റെ മോടി കൂട്ടുന്നു.
അംഗീകാരങ്ങൾ
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2020 വർഷത്തിലെ
എറണാകുളം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള
രണ്ടാംസ്ഥാനം എസ് എൻ എം ജി എൽ പി എസ് കൊട്ടുവള്ളിക്കാട്
സ്കൂൾ കരസ്ഥമാക്കി. മികച്ച പ്രധാന അധ്യാപികയ്ക്കുള്ള അവാർഡ്
ശ്രീമതി.വോൾഗ പിജെക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ
മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി മീനാകുമാരി പി വി ക്കും
കരസ്ഥമാക്കാൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെൽത്ത്ക്ലബ്
വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ
1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു . 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ
3മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ
4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ
5വിദ്യാലയ ശൂചത്വം ഉറപ്പാക്കൽ
നേച്ച൪ക്ലബ്
1പരിസ്ഥിതി സംരക്ഷണം
2പ്ലാസ്റ്റിക് നിരോധനം
3വിദ്യാലയത്തിൽ ഫക്സൂകളൂടെ ഉപയോഗം ക൪ശനമായി നിരോധിച്ചിരിക്കുന്നു.
4മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു.
5പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളിൽ നിന്ന് തുണിസഞ്ചി നൽകി.
6അഗ്രികള്ച്ച൪ ക്ലബ്സ്
1പച്ചക്കറിത്തോട്ടം ഉണ്ടാക്കി.
2പൂന്തോട്ടം നി൪മ്മിച്ചു.
സ്കൂളിലെ മുൻ അദ്ധ്യാപകർ
- കെ എസ് കുസുമം (1981)
- എൻ കെ ഗോപാലൻ(1981-1985)
- വി കെ കണ്ണൻ(1985)
- എം എൻ വിജയമ്പാൾ (1985-1990)
- ടി സി സെലീന റൊബെല്ലോ (1990)
- പി യു മെയ്തീൻ (1991)
- കെ വി സുധാമണി (1992-1993)
- പി ജി ഭാർഗവി(1993)
- ടി ജി സാവിത്രി (1993)
- ശിവദാസൻ(1994-1996)
- പി ടി കുഞ്ഞപ്പൻ(1997)
- ഓ എൻ സുകുമാരൻ (1998-1999)
- കെ കെ സരസ (1999-2003)
- വേലപ്പൻ(2003)
- കെ എ മല്ലിക (2003-2005)
- സുകുമാരൻ കെ എൻ(2005-2006)
- ആർ ഷൈലജ (2006-2007)
- ഈ ആർ സുലോചന (2008)
- എ കെ സൈനബ(2008-2009)
- ഉഷ കെ തോമസ് (2009-2018)
- ദാമോദര൯ സ൪ ,മൂ൯ എച്ച്.എം
- രാമകൃഷ്ണ൯ സ൪, മൂ൯ എച്ച് എം
- പി.സി.ശാരദ ടീച്ച൪
- സ്റ്റെല്ല ടീച്ച൪
- പ്ളമേന ടീച്ച൪
- ആനിബസ൯റ് ടീച്ച൪
- മേരി കോൺസീസ് ടീച്ച൪
- ദേവയാനി ടീച്ച൪
- പവിഴം ടീച്ച൪
- പൂഷ്പ ടീച്ച൪
- സതി ടീച്ച൪
- മീര ടീച്ച൪
- അഷിത ടീച്ച൪
- ഉണ്ണി സ൪
നേട്ടങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
- നവീകരിച്ചകെട്ടിടങ്ങൾ
- നാല് സ്മാ൪ട്ട് ക്ളാസ്സൂകൾ
- കൂട്ടികൾക്ക് വായിക്കാ൯ ലൈബ്രറി
- ചുറ്റൂമതിൽ
- ടോയ് ലറ്റൂകൾ
- കൂടിവെള്ളടാപ്പൂകൾ
അക്കാദമികം
- 1മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
- ആവശ്യത്തിന് അധ്യാപക൪
- മികച്ച പി.ടി.എ അവാ൪ഡ്2014
- ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകൾ
- സ്വന്തമായി പത്രം-സ്പ൪ശം
- മാഗസീനൂകൾ
- സാന്ത്വനനിധി
- ആശൂപത്രിയിൽ ഭക്ഷണം ആഴ്ചയിൽ ഒരൂ ദിവസം
പ്രളയം
2018ഓഗസ്റ്റ് 15-ാംതീയതി പരിസരമാകെ രാവിലെ തന്നെ വെളളത്തിൽ മുങ്ങിയതിനാൽ സ്വാതന്ത്രദിന പതാക ഉയർത്തിയത് പെരുമഴയത്തായിരുന്നു.വളരെ കുറച്ചു കുട്ടികൾക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. വെള്ളപൊക്കത്തെ തുടർന്ന് സ്കൂളി൯െറ ചുറ്റുമതിലിൻെറ മുൻഭാഗം മുഴുവനായി തക൪ന്നു.സ്കൂൾ വണ്ടി വെള്ളത്തിൽ മുങ്ങി.ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകൾ കുറേ അധികം നശിച്ചു. ക്ളാസ് മുറികളിലെ പഠനോപകരണങ്ങൾ, വൈദ്യുതമോട്ടോർ,ഇൻവർട്ടർ,അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
ഓഗസ്റ്റ്27-ാം തീയതി പെരുമ്പാവൂർഉപജില്ലയിൽ നിന്നെത്തിയ അധ്യാപകരും എൻ.എസ്.എസ് വൊള൯െറിയേഴ്സും ക്ലാസ് മുറികളും ഫർണിച്ചറും കിണറും വൃത്തിയാക്കി.ടോയ് ലറ്റുകൾ ശുചീകരിച്ചു. വടക്കേക്കര പഞ്ചായത്തിൽ നിന്നുള്ള പ്രവ൪ത്തകർ പരിസരം വൃത്തിയാക്കി.ആശ പ്രവർത്തകർ കോറിനേഷൻ നടത്തി.ഓഗസ്റ്റ്29ത് മുതൽ സ്കൂൾ തുറന്നു പ്രവർത്തിച്ചു.ഒരാഴ്ചയോടെ കുട്ടികളെല്ലാം സ്കൂളിൽ എത്തി തുടങ്ങി.
പ്രളയാനന്തര സഹായം നൽകിയവരെ നന്ദിയോടെ ഓർക്കുന്നു.
1നോട്ട്ബുക്കുകൾ,പേന,പെ൯സിൽ-GUPS,കുറ്റിലഞ്ഞി സ്കൂൾ1
2നോട്ട്ബുക്കുകൾ,ബാഗുകൾ,ആട്ട,ഭക്ഷ്യവസ്തുക്കൾ-AEOഓഫീസ്
3സ്റ്റീൽപ്ലേറ്റ്,ഗ്ലാസ്,ബക്കറ്റ്,മഗ്,അരി,സവാള,പരിപ്പ്,ക്ലീനിംഗ് സാമഗ്രികൾ,കുടിവെള്ളം,ഡ്രസ്,ബിസ്ക്കറ്റ്-താലൂക്ക്ഓഫീസ്
4തലയിണ,പുതപ്പ്,പായ-ശ്രീരാമകൃഷ്ണമിഷ൯
5സ്റ്റീൽവാട്ടർബോട്ടിൽ,സ്ലേറ്റ്,ബോക്സ്-Microland Banglur
6ഗ്യാസ്സ്റ്റവ്-ശ്രീ മനോജ്കുമാർ,അഡ്വക്കേറ്റ്.ജനറൽഓഫീസ്
7കുക്കർ,സ്റ്റീൽ ബക്കറ്റ്-മുംബെെ മലയാളികൾ
8വാട്ട൪ പ്യൂരിഫയ൪-ഫിഷറീസ് യൂണിവേഴ്സിറ്റി,സി൯ഡിക്കേറ്റ് ബാങ്ക്
9 ലൈബ്രറി പുസ്തകങ്ങൾ-മട്ടാഞ്ചേരി ഉപജില്ല
10നോട്ടുബുക്കുകൾ-അഡ്വ.വി.ഡി സതീശൻ MLA
LAPTOP,PROJECTOR,SCREEN-അനീഷ് രാഘവ൯(സംഘമിത്ര ഫൌണ്ടേഷ൯)
11വാർപ്പുരുളി,മൂടി,ചട്ടുകം,TABLE TOP GRINDER-TORRONTO BASED MALAYALEE TRUST
12മതിൽനിർമ്മാണം,ടോയിലറ്റ് പൂർത്തീകരണം,ടൈൽവിരിക്കൽ,പരിസരം വൃത്തിയാക്കൽ-CENTRE FOR COMMUNICATION AND DEVELOPMENT STUDIES
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}