ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/അംഗീകാരങ്ങൾ
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2020 വർഷത്തിലെ
എറണാകുളം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള
രണ്ടാംസ്ഥാനം എസ് എൻ എം ജി എൽ പി എസ് കൊട്ടുവള്ളിക്കാട്
സ്കൂൾ കരസ്ഥമാക്കി. മികച്ച പ്രധാന അധ്യാപികയ്ക്കുള്ള അവാർഡ്
ശ്രീമതി.വോൾഗ പിജെക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ
മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി മീനാകുമാരി പി വി ക്കും
കരസ്ഥമാക്കാൻ കഴിഞ്ഞു.