"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടിച്ചേർത്തു)
 
(കൂട്ടിച്ചേർത്തു)
വരി 1: വരി 1:
=== ശാസ്ത്രരംഗം ===
=== ശാസ്ത്രരംഗം ===
ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട്  ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട്  ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഭക്ഷണപദാർത്ഥങ്ങളിലെ മായങ്ങളെക്കുറിച്ചും ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്ധാനാധ്യാപിക ശ്രീമതി സെലിൻ പാല , എസ് എം സി ചെയർമാൻ ഹൈറുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു.
 
2021 സെപ്തംബർ പതിനഞ്ചിനുള്ളിൽ സ്കൂൾതലമത്സരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുയും ചെയ്തു.ഹൈസ്കൂൾ വിഭാഗം ഗണിതാശയാവതരണം പ്രാദേശികചരിത്രരചന സയൻസ് പ്രൊജക്ട് , വീട്ടിൽനിന്നു. ഒരു പരീക്ഷണം , എന്റെ ശാസ്ത്രജ്ഞൻ ( ജീവചരിത്രക്കുറിപ്പ്) ,പ്രവർത്തിപരിചയം എന്നീ മത്സരങ്ങൾ നടത്തി.
 
സബ്‍ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം വീട്ടിൽ നിന്നു ഒരു പരീക്ഷണം ഇനത്തിൽ രണ്ടീം സ്ഥാനം കരസ്ഥമാക്കി.ഗണിതാശയാവതരണത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

17:08, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രരംഗം