"എം.എസ്.എം.യു.പി.എസ്. നിരണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസമേഖലയിൽ എറെ മാറ്റങ്ങൾക്ക് കാരണമായി. പഠന രീതിയിലും പഠനപ്രവർത്തനത്തിലും നിരവധി മാറ്റങ്ങൾ വരുത്തിയുള്ള നിരവധി ചിന്താധരകൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കി വരുന്നത്. | കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസമേഖലയിൽ എറെ മാറ്റങ്ങൾക്ക് കാരണമായി. പഠന രീതിയിലും പഠനപ്രവർത്തനത്തിലും നിരവധി മാറ്റങ്ങൾ വരുത്തിയുള്ള നിരവധി ചിന്താധരകൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കി വരുന്നത്. | ||
* '''സ്ക്കൂൾ അസംബ്ലി - വിവിധ ഭാഷകളിൽ''' | |||
ഭാഷാനിലവാരം കുട്ടികളിൽ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാഷയുടെ പ്രാധാന്യം പരിപോഷിപ്പിക്കുന്നതിനും ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഒരാഴ്ച്ച ഒരു ദിവസം ഒരു ഭാഷയ്ക്ക് എന്ന കണക്കിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷയിൽ അസംബ്ലി നടത്തി വരുന്നു. | ഭാഷാനിലവാരം കുട്ടികളിൽ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാഷയുടെ പ്രാധാന്യം പരിപോഷിപ്പിക്കുന്നതിനും ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഒരാഴ്ച്ച ഒരു ദിവസം ഒരു ഭാഷയ്ക്ക് എന്ന കണക്കിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷയിൽ അസംബ്ലി നടത്തി വരുന്നു. | ||
'''നാലുമണിക്കൂട്ടം''' | * '''നാലുമണിക്കൂട്ടം''' | ||
സ്ക്കൂൾ വാഹനത്തിൽ പോകുന്ന കുട്ടികൾക്ക് രണ്ടാം തവണ വാഹനം എത്തുന്നതുവരെയുള്ള സമയത്ത് പൊതു വിജ്ഞാനം ലഭ്യമാക്കുന്ന ക്വിസുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ, ഗെയിമുകൾ, ചിത്രരചന തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു. | സ്ക്കൂൾ വാഹനത്തിൽ പോകുന്ന കുട്ടികൾക്ക് രണ്ടാം തവണ വാഹനം എത്തുന്നതുവരെയുള്ള സമയത്ത് പൊതു വിജ്ഞാനം ലഭ്യമാക്കുന്ന ക്വിസുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ, ഗെയിമുകൾ, ചിത്രരചന തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു. | ||
'''കലാകായികം''' | * '''കലാകായികം''' | ||
ഇന്ന് വിദ്യാഭ്യാസത്തിൽ കലാകായിക പ്രവർത്തിപരിചയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഈ സ്കൂളിലും ഈ മേഖലകൾക്ക് പ്രത്യേക പരിഗണന നല്കി കുട്ടികളെ പരിശീലിപ്പിക്കുന്നു. കായിക മേഖലയിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുന്നുണ്ട്. സബ് ജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു. | ഇന്ന് വിദ്യാഭ്യാസത്തിൽ കലാകായിക പ്രവർത്തിപരിചയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഈ സ്കൂളിലും ഈ മേഖലകൾക്ക് പ്രത്യേക പരിഗണന നല്കി കുട്ടികളെ പരിശീലിപ്പിക്കുന്നു. കായിക മേഖലയിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുന്നുണ്ട്. സബ് ജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു. | ||
'''കൗൺസിലിങ്''' | * '''കൗൺസിലിങ്''' | ||
പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും , മറ്റു പ്രശ്നങ്ങൾ ഉള്ളതുമായ കുട്ടികൾക്ക് കൗൺസിലിംഗ് നല്കുന്നതിനായി വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്നു. | പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും , മറ്റു പ്രശ്നങ്ങൾ ഉള്ളതുമായ കുട്ടികൾക്ക് കൗൺസിലിംഗ് നല്കുന്നതിനായി വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്നു. | ||