"എം.എസ്.എം.യു.പി.എസ്. നിരണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''
 
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.  വിവിധ വിഷയങ്ങളിൽ ഉള്ള കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.

വരി 49: വരി 50:

കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസമേഖലയിൽ എറെ മാറ്റങ്ങൾക്ക് കാരണമായി. പഠന രീതിയിലും പഠനപ്രവർത്തനത്തിലും നിരവധി മാറ്റങ്ങൾ വരുത്തിയുള്ള നിരവധി ചിന്താധരകൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കി വരുന്നത്.

'''സ്ക്കൂൾ അസംബ്ലി - വിവിധ ഭാഷകളിൽ'''
ഭാഷാനിലവാരം കുട്ടികളിൽ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാഷയുടെ പ്രാധാന്യം പരിപോഷിപ്പിക്കുന്നതിനും ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഒരാഴ്ച്ച ഒരു ദിവസം ഒരു ഭാഷയ്ക്ക് എന്ന കണക്കിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷയിൽ അസംബ്ലി നടത്തി വരുന്നു.
'''നാലുമണിക്കൂട്ടം'''
സ്ക്കൂൾ വാഹനത്തിൽ പോകുന്ന കുട്ടികൾക്ക് രണ്ടാം തവണ വാഹനം എത്തുന്നതുവരെയുള്ള സമയത്ത് പൊതു വിജ്ഞാനം ലഭ്യമാക്കുന്ന ക്വിസുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ, ഗെയിമുകൾ, ചിത്രരചന തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.
'''കലാകായികം'''
ഇന്ന് വിദ്യാഭ്യാസത്തിൽ കലാകായിക പ്രവർത്തിപരിചയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഈ സ്കൂളിലും ഈ മേഖലകൾക്ക് പ്രത്യേക പരിഗണന നല്കി കുട്ടികളെ പരിശീലിപ്പിക്കുന്നു. കായിക മേഖലയിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുന്നുണ്ട്. സബ് ജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.
'''കൗൺസിലിങ്'''
പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും , മറ്റു പ്രശ്നങ്ങൾ ഉള്ളതുമായ കുട്ടികൾക്ക് കൗൺസിലിംഗ് നല്കുന്നതിനായി വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്നു.