"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:1484411958482.jpg|ലഘുചിത്രം]]
<big>എസ്.പി.സി</big>
 
ഹൈസ്കൂൾ വിഭാഗത്തിൽ 2012 മുതൽ എസ്.പി.സി പ്രവർത്തിച്ചു വരുന്നു. സ്വമേധയാ നിയമം അനുസരിക്കുന്ന പൗരന്മാരെ സൃഷ്ടിക്കുക,പ്രകൃതിസ്നേഹം ഉള്ളവരാക്കി മാറ്റുക,നേതൃത്വബോധം ഉണ്ടാക്കുക,സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക മുതലായവ എസ്.പി.സി യുടെ പ്രവർത്തനലക്ഷ്യം ആകുന്നു. 44 പേർ അടങ്ങുന്ന ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉണ്ട്. ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും.[[പ്രമാണം:1484411958482.jpg|ലഘുചിത്രം]]

12:35, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.പി.സി

ഹൈസ്കൂൾ വിഭാഗത്തിൽ 2012 മുതൽ എസ്.പി.സി പ്രവർത്തിച്ചു വരുന്നു. സ്വമേധയാ നിയമം അനുസരിക്കുന്ന പൗരന്മാരെ സൃഷ്ടിക്കുക,പ്രകൃതിസ്നേഹം ഉള്ളവരാക്കി മാറ്റുക,നേതൃത്വബോധം ഉണ്ടാക്കുക,സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക മുതലായവ എസ്.പി.സി യുടെ പ്രവർത്തനലക്ഷ്യം ആകുന്നു. 44 പേർ അടങ്ങുന്ന ഒരു ബാച്ചിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉണ്ട്. ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും.