"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:




'''സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന്  ലഭിച്ചു. അവാർഡ്  മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക‍ൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും  ഹെ‍ഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://kite.kerala.gov.in/KITE/ കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''<gallery mode="packed-overlay" heights="200" caption="പ്രഥമ സ്ക‍ൂൾവിക്കി പുരസ്കാരം">
'''സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന്  ലഭിച്ചു. അവാർഡ്  മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക‍ൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും  ഹെ‍ഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://kite.kerala.gov.in/KITE/ കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''<gallery mode="packed" heights="200">
പ്രമാണം:30065 2022 16.jpg
പ്രമാണം:30065 2022 16.jpg
പ്രമാണം:30065 2022 17.jpg
പ്രമാണം:30065 2022 17.jpg
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303972" എന്ന താളിൽനിന്ന് ശേഖരിച്ചത്