"ജി എച്ച് എസ് എസ് തോട്ടട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school pathram)
 
വരി 1: വരി 1:
== ജാലകം ==
== ജാലകം ==
ജി എച്ച് എസ് എസ് തോട്ടടയിൽ നിന്നും '''<nowiki/>'ജാലകം'''' എന്ന പേരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾക്കൊളളിച്ചു കൊണ്ട് ഒരു പത്രം 23-12-2021 നു പുറത്തിറക്കി .സ്‌കൂൾ പി ടി എ പ്രസിഡന്റ് ഒ വി ചന്ദ്രൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സോപാനന്ദിനു പത്രം നൽകികൊണ്ട് പ്രകാശകർമ്മം നടത്തി .ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സീനിയർ അധ്യാപകൻ മുരളിമാസ്റ്റർ എന്നിവർ സംസാരിച്ചു .സ്കൂളിന്റെ ആഭ്യന്തരവും ബാഹ്യവുമായ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു പത്രം പുറത്തിറക്കുന്നതിലെ പ്രധാന ഉദ്ദേശം.   
ജി എച്ച് എസ് എസ് തോട്ടടയിൽ നിന്നും '''<nowiki/>'ജാലകം'''' എന്ന പേരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾക്കൊളളിച്ചു കൊണ്ട് ഒരു പത്രം 23-12-2021 നു പുറത്തിറക്കി .സ്‌കൂൾ പി ടി എ പ്രസിഡന്റ് '''ഒ വി ചന്ദ്രൻ''' പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ '''സോപാനന്ദിനു''' പത്രം നൽകികൊണ്ട് പ്രകാശകർമ്മം നടത്തി .'''ഹെഡ്മിസ്ട്രസ് മിനി ടീച്ചർ , സീനിയർ അധ്യാപകൻ മുരളിമാസ്റ്റർ''' എന്നിവർ സംസാരിച്ചു .സ്കൂളിന്റെ ആഭ്യന്തരവും ബാഹ്യവുമായ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു പത്രം പുറത്തിറക്കുന്നതിലെ പ്രധാന ഉദ്ദേശം.   

19:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജാലകം

ജി എച്ച് എസ് എസ് തോട്ടടയിൽ നിന്നും 'ജാലകം' എന്ന പേരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾക്കൊളളിച്ചു കൊണ്ട് ഒരു പത്രം 23-12-2021 നു പുറത്തിറക്കി .സ്‌കൂൾ പി ടി എ പ്രസിഡന്റ് ഒ വി ചന്ദ്രൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സോപാനന്ദിനു പത്രം നൽകികൊണ്ട് പ്രകാശകർമ്മം നടത്തി .ഹെഡ്മിസ്ട്രസ് മിനി ടീച്ചർ , സീനിയർ അധ്യാപകൻ മുരളിമാസ്റ്റർ എന്നിവർ സംസാരിച്ചു .സ്കൂളിന്റെ ആഭ്യന്തരവും ബാഹ്യവുമായ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു പത്രം പുറത്തിറക്കുന്നതിലെ പ്രധാന ഉദ്ദേശം.