"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
* പിറകുവശത്തായി സ്റ്റേജ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.  
* പിറകുവശത്തായി സ്റ്റേജ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.  
* തെക്കുഭാഗത്ത്‌ മനോഹരമായ വാഴത്തോട്ടം ഉണ്ട്. ഇവിടെനിന്നും ലഭിക്കുന്ന കായ, വാഴപ്പിണ്ടി, കൂമ്പ്, പഴം തുടങ്ങിയവ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകാറുണ്ട്.  
* തെക്കുഭാഗത്ത്‌ മനോഹരമായ വാഴത്തോട്ടം ഉണ്ട്. ഇവിടെനിന്നും ലഭിക്കുന്ന കായ, വാഴപ്പിണ്ടി, കൂമ്പ്, പഴം തുടങ്ങിയവ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകാറുണ്ട്.  
* സ്കൂൾ വാഹന സൗകര്യം ഉണ്ട്.
* സ്കൂളിന്റെ മൂന്ന് വശങ്ങളിലായി സഞ്ചാരയോഗ്യമായ റോഡുകൾ ഉണ്ട്.
* സ്കൂളിന്റെ മൂന്ന് വശങ്ങളിലായി സഞ്ചാരയോഗ്യമായ റോഡുകൾ ഉണ്ട്.

19:25, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികൾ, ഓഫീസ്, കംപ്യൂട്ടർ ലാബ്, അടുക്കള, സ്റ്റോർറൂം എന്നിവ ഉണ്ട്.
  • എല്ലാ ക്ലാസ്സ്‌ മുറികളിലും മെച്ചപ്പെട്ട ഫർണിച്ചറുകൾ.
  • 3, 4, 5 ക്ലാസ്സുകളിൽ കുട്ടികൾക്ക് ആധുനിക രീതിയിൽ ഉള്ള ഇരിപ്പിടങ്ങൾ.
  • 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് പുറമെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്.
  • 2 ഡസ്ക്ക്ടോപ് കമ്പ്യൂട്ടർ, 2 ലാപ്ടോപ്, 2 പ്രൊജക്റ്റർ, 1 പ്രിന്റർ, 1 സ്കാനർ,1 ഫോട്ടോ കോപ്പർ, കൂടാതെ അധ്യാപകർക്ക് സ്വന്തമായി ലാപ്ടോപ് എന്നിവ ഉണ്ട്.
  • 3 കെട്ടിടങ്ങളുടെ നിലം, വരാന്ത, അടുക്കള, സ്റ്റോർറൂം, ടോയ്ലറ്റ് എന്നിവ ടൈൽ പാകിയതാണ്.
  • എല്ലാ കെട്ടിടങ്ങളിലും വൈദ്യുതി സൗകര്യം (ലൈറ്റ്, ഫാൻ) ഉണ്ട്.
  • ക്ലാസ്സ്‌ റൂമുകൾ പാർട്ടിഷ്യൻ സ്ക്രീൻ ഉപയോഗിച്ച് തരംതിരിച്ചിട്ടുണ്ട്.
  • അധ്യാപകർക്കുള്ള ഇരിപ്പിടങ്ങൾ, അലമാരകൾ എന്നിവ ക്ലാസ്സ്‌ മുറികളിൽ ഉണ്ട്.
  • രണ്ട് കെട്ടിടങ്ങളിൽ റാമ്പ് & റെയിൽ സംവിധാനം ഉണ്ട്.
  • കുടിവെള്ളം ലഭിക്കാനാവശ്യമായ കിണർ, പൊതുടാപ്പ്, വാട്ടർ ടാങ്ക് എന്നിവ ഉണ്ട്.
  • കുട്ടികൾക്ക് കൈകൾ കഴുകാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകൾ ഉണ്ട്. (ഒരേ സമയം 4 ആൺകുട്ടികൾക്കും 7 പെൺകുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്നത്).
  • 2 ടോയ്ലറ്റുകളിൽ ഒന്ന് വെസ്റ്റേൺ ടൈപ്പ് ആണ്.
  • സ്കൂളിന് മുൻവശത്തായി ജൈവവൈവിധ്യ പാർക്ക്, കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഊഞ്ഞാൽ തുടങ്ങിയവ ഉണ്ട്.
  • പിറകുവശത്തായി സ്റ്റേജ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.
  • തെക്കുഭാഗത്ത്‌ മനോഹരമായ വാഴത്തോട്ടം ഉണ്ട്. ഇവിടെനിന്നും ലഭിക്കുന്ന കായ, വാഴപ്പിണ്ടി, കൂമ്പ്, പഴം തുടങ്ങിയവ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകാറുണ്ട്.
  • സ്കൂൾ വാഹന സൗകര്യം ഉണ്ട്.
  • സ്കൂളിന്റെ മൂന്ന് വശങ്ങളിലായി സഞ്ചാരയോഗ്യമായ റോഡുകൾ ഉണ്ട്.