"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സയൻസ് ക്ലബ്ബിന്റെ നിരവധി പ്രവർത്തനങ്ങൾ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
ലഘുപരീക്ഷണങ്ങൾ |
||
| വരി 3: | വരി 3: | ||
എല്ലാ ദിവസങ്ങളിലും പൊതുവിജ്ജാന ചോദ്യങ്ങൾ ക്ലാസ്സുകളിൽ കൊടുക്കുന്നു .എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുമ്പോൾ,അവ കൂട്ടികളിലേക്കു എത്തുന്നവിധം പുതുമയാർന്ന പ്രവർത്തനങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. | എല്ലാ ദിവസങ്ങളിലും പൊതുവിജ്ജാന ചോദ്യങ്ങൾ ക്ലാസ്സുകളിൽ കൊടുക്കുന്നു .എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുമ്പോൾ,അവ കൂട്ടികളിലേക്കു എത്തുന്നവിധം പുതുമയാർന്ന പ്രവർത്തനങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. | ||
നിരീക്ഷണങ്ങൾ | '''നിരീക്ഷണങ്ങൾ''' | ||
സസ്യ ജന്തു ജാലങ്ങളെ നിരീക്ഷിച്ചു പട്ടികപ്പെടുത്തി കുറിപ്പുകൾ തയ്യാറാക്കൽ | സസ്യ ജന്തു ജാലങ്ങളെ നിരീക്ഷിച്ചു പട്ടികപ്പെടുത്തി കുറിപ്പുകൾ തയ്യാറാക്കൽ | ||
| വരി 9: | വരി 9: | ||
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ചു ചിത്രീകരിക്കാൻ | ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ചു ചിത്രീകരിക്കാൻ | ||
ചന്ദ്രഗ്രഹണം ,സൂര്യഗ്രഹണം ഇവയുടെ നിരീക്ഷണം | ചന്ദ്രഗ്രഹണം ,സൂര്യഗ്രഹണം, ശുക്രസംതരണം , ആകാശഗോളങ്ങൾ ,നക്ഷത്രസമൂഹങ്ങൾ (ഓറിയോൺ,സപ്തർഷികൾ,തുടങ്ങിയവ ) ഇവയുടെ നിരീക്ഷണം | ||
ആദ്യ ചാന്ദ്രയാത്ര ,ബഹിരാകാശയാത്രഎന്നീ വീഡിയോകൾ ,റോക്കറ്റ്‌വിക്ഷേപങ്ങൾ,ചാന്ദ്രയാൻ ,മംഗൾയാൻ തുടങ്ങിയവയുടെ തത്സമയസംപ്രേക്ഷണം ഇവ നിരീക്ഷിക്കൽ | ആദ്യ ചാന്ദ്രയാത്ര ,ബഹിരാകാശയാത്രഎന്നീ വീഡിയോകൾ ,റോക്കറ്റ്‌വിക്ഷേപങ്ങൾ,ചാന്ദ്രയാൻ ,മംഗൾയാൻ തുടങ്ങിയവയുടെ തത്സമയസംപ്രേക്ഷണം ഇവ നിരീക്ഷിക്കൽ | ||
'''ലഘുപരീക്ഷണങ്ങൾ''' | |||
സയൻസ്ക്ലബ്ബിന്റെ മീറ്റിംഗിൽ ഓരോ ആഴ്ചയിലും ഒരു പരീക്ഷണം വീതം അവതരിപ്പിച്ചു വിശദീകരിക്കുന്നു. | |||
ഓരോ ക്‌ളാസ്സിലും പരീക്ഷണമൂലകൾ തയ്യാറാക്കിയിട്ടുണ്ട്.ശാസ്ത്രോത്സവത്തിലും ഇവ പങ്കെടുപ്പിക്കാറുണ്ട്. | |||
'''ഉപകരണങ്ങളുടെ നിർമ്മാണം''' | |||
എല്ലാ ക്‌ളാസ്സിലെയും പഠഠഭാഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിച്ച് സൂക്ഷിക്കാറുണ്ട്.(സ്റ്റെതസ്കോപ്പ് ,സൂര്യദർശിനി, ഗ്രഹണക്കണ്ണട, ...)ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള സ്റ്റിൽമോഡൽസ് ,വർക്കിങ്‌മോഡൽസ്എന്നിവയും ഞങ്ങൾ സ്കൂളിൽ നിർമ്മിക്കുന്നു. | |||
'''ശേഖരണം''' | |||
വിവിധതരം വിത്തുകൾ ,ഇലകൾ ,നാണയങ്ങൾ ,വേരുകൾ ,തൂവലുകൾ ,മണ്ണ് ,ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ ,പുസ്തകങ്ങൾ ,ശാസ്ത്രകഥകൾ എന്നിവ അതാതുസമയത്തു ശേഖരിക്കാറുണ്ട്. | |||