"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  Govt. Town Model L. P. S. North Paravoor
  Govt. Town Model L. P. S. North Paravoor
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
 
{{Infobox School
  സ്ഥലപ്പേര്       വടക്കൻ പറവൂർ   
  | സ്ഥലപ്പേര് =      വടക്കൻ പറവൂർ   
  വിദ്യാഭ്യാസ ജില്ല   ആലുവ
  | വിദ്യാഭ്യാസ ജില്ല ആലുവ
   റവന്യൂ ജില്ല       എറണാകുളം
   |റവന്യൂ ജില്ല =    എറണാകുളം
   സ്കൂൾ കോഡ്     25812
   |സ്കൂൾ കോഡ്     = 25812
   സ്ഥാപിതവർഷം     1907
   |സ്ഥാപിതവർഷം 1907
   സ്കൂൾ വിലാസം     വടക്കൻ പറവൂർ പി.ഒ,  
   |സ്കൂൾ വിലാസം =    വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ  
                  KMK ജംഗ്ഷൻ  
   |പിൻ കോഡ് 683513
   പിൻ കോഡ്     683513
   |സ്കൂൾ ഫോൺ 04842447242
   സ്കൂൾ ഫോൺ   04842447242
   |സ്കൂൾ ഇമെയിൽ townmodelschool2015@gmail.com
   സ്കൂൾ ഇമെയിൽ  
        townmodelschool2015@gmail.com
          
          
   വിദ്യാഭ്യാസജില്ല   ആലുവ  
   |വിദ്യാഭ്യാസജില്ല ആലുവ  
   ഉപജില്ല         വടക്കൻ പറവൂർ
   |ഉപജില്ല     =    വടക്കൻ പറവൂർ
   ഭരണ വിഭാഗം   സർക്കാർ
   |ഭരണ വിഭാഗം സർക്കാർ
   സ്കൂൾ വിഭാഗം     പൊതു വിദ്യാലയം
   |സ്കൂൾ വിഭാഗം പൊതു വിദ്യാലയം
   പഠന വിഭാഗങ്ങൾ1   Pre-primary -1
   |പഠന വിഭാഗങ്ങൾ=1   Pre-primary -1
                   Lower Primary-1
                   Lower Primary-1
   മാധ്യമം           മലയാളം‌  
   |മാധ്യമം     =      മലയാളം‌  
  ആൺകുട്ടികളുടെ എണ്ണം    27
| ആൺകുട്ടികളുടെ എണ്ണം=   27
   പെൺകുട്ടികളുടെ എണ്ണം   27
   |പെൺകുട്ടികളുടെ എണ്ണം 27
   വിദ്യാർത്ഥികളുടെ എണ്ണം   54
   |വിദ്യാർത്ഥികളുടെ എണ്ണം 54
   അദ്ധ്യാപകരുടെ എണ്ണം     5   
   |അദ്ധ്യാപകരുടെ എണ്ണം =    5   
   പ്രധാന അദ്ധ്യാപിക     ബേബി എ ആർ       
   |പ്രധാന അദ്ധ്യാപിക ബേബി എ ആർ       
   പി.ടി.ഏ. പ്രസിഡണ്ട്   ശ്രീകുമാർ       
   |പി.ടി.ഏ. പ്രസിഡണ്ട് ശ്രീകുമാർ       
 
}}
.............................
.............................



14:53, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Govt. Town Model L. P. S. North Paravoor
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ
വിലാസം
വടക്കൻ പറവൂർ

വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04842447242
ഇമെയിൽtownmodelschool2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്25812 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല വടക്കൻ പറവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി എ ആർ
അവസാനം തിരുത്തിയത്
15-01-202225812



.............................


എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Kamalasanan master
  2. Sanal master
  3. Mary Joseph

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Ramesh D kurup( pre municipal chairman)
  2. Rajkumar ( Pre municipal chairman)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}