"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskallooppara (സംവാദം | സംഭാവനകൾ)
'<nowiki>വർഗ്ഗം:വിദ്യാരംഗം‌</nowiki> === വിദ്യാരംഗം‌ === *വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghskallooppara (സംവാദം | സംഭാവനകൾ)
ഉൾപ്പെടുത്തൽ
വരി 2: വരി 2:
=== വിദ്യാരംഗം‌ ===
=== വിദ്യാരംഗം‌ ===
   *വിദ്യാരംഗം‌  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Teacher in charge-ഷെർമി റഷീദ്.
   *വിദ്യാരംഗം‌  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Teacher in charge-ഷെർമി റഷീദ്.
  *വിവിധ സാഹിത്യരചനാ മത്സരങ്ങൾ  എല്ലാ വർഷവും നടത്തി വരുന്നു.
'''ലക്ഷ്യങ്ങൾ.'''
വിവിധ സാഹിത്യരൂപങ്ങൾ പരിചയപ്പെടൽ.
 
കുട്ടികളിലെ ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ. U.P
 
കുട്ടിയുടെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുക
 
വായനാ സാമഗ്രികളുടെ നിർമാണം
 
കഥയരങ്ങ്/കവിതയരങ്ങ് /രചനാ ശില്പശാല എന്നിവ സംഘടിപ്പിക്കൽ.
 
ക്ലാസ്സ് വായനക്കൂട്ടം രൂപീകരിക്കൽ, വായനമൂല, ക്ലാസ്സ് ലൈബ്രറി രൂപീകരിക്കൽ,
 
വായനാദിനം
വായനാദിനം
   സ്കൂളുകളിൽ വളരെ വിപുലമായ രീതിയിൽ ആചരിച്ച് പോന്നിരുന്ന വായനാദിനം ഈ വർഷം വാട‍്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നടന്നു.  
   സ്കൂളുകളിൽ വളരെ വിപുലമായ രീതിയിൽ ആചരിച്ച് പോന്നിരുന്ന വായനാദിനം ഈ വർഷം വാട‍്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നടന്നു.  
"https://schoolwiki.in/ഗവ._ഹൈസ്കൂൾ_കല്ലൂപ്പാറ/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്