"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സൗഹൃദം

എന്നുമെൻ പുസ്തകത്താളിൽ
മിന്നി മറയുന്ന വെളിച്ചമാണ് സൗഹൃദം
ദു:ഖത്തിൻ ആഴത്തിൽ നിന്നെന്നെ
പിടിച്ചുയർത്തിയതും സൗഹൃദം
കാലമേറെ കഴിഞ്ഞാലും മായാതെ
വെളിച്ചമേകുന്നുവെൻ സൗഹൃദം
നന്മകൾ നിറഞ്ഞയെൻ ജീവിതം
സഫലമാക്കുന്നു സൗഹൃദം
വിജയപരാജയങ്ങളിൽ എന്നും
കൈ പിടിച്ചുയർത്തുന്നു സൗഹൃദം
പ്രഭയാർന്ന പൊൻകിരണത്താൽ
എന്നിൽ നിറയുന്നു സൗഹൃദം


 

അക്സ എസ്
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത