"ടി എച്ച് എസ്സ് ഷൊർണ്ണൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSchoolFrame/Pages}} | {{VHSchoolFrame/Pages}} '''<big>1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.</big>''' |
06:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.