"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:21060-KRISHNENDHU.jpg|ലഘുചിത്രം|റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥി കൾക്കായി സംഘടിപ്പിച്ചഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..]]

(മത്സരവിഷയം :സൈബർ ലോകം എന്റെ  ആശങ്കകളും പ്രതീക്ഷകളും)

=== Letter from Education Minister ===
പ്രിയപ്പെട്ട കൃഷ്ണേന്ദു
[[പ്രമാണം:21060 COVID 19.jpg|ലഘുചിത്രം|covid 19]]
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനു വേണ്ടി ഈ അവധിക്കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ നിങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കിയത്. കൃഷ്ണേന്ദു അയച്ചു തന്ന രചന വളരെനന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൃഷ്ണേന്ദു ന്റെ രചന പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരംഇന്നു നമ്മുടെ ബഹു.മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വ്യക്തിശുചിത്വത്തിന്റെയുംപരിസ്ഥിതി സംരക്ഷണത്തിന്റെയും രോഗപ്രതിരോധ ത്തിന്റെയും പ്രാധാന്യത്തെസംബന്ധിച്ച് പാഠപുസ്തകങ്ങളിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേവലം അറിവ്എന്നതിലുപരി ഇക്കാര്യങ്ങളെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം എന്ന്ഈ അവധിക്കാലത്ത് നിങ്ങൾക്ക് നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുമെന്ന്വിശ്വസിക്കുന്നു. തെളിമയാർന്ന ലക്ഷ്യബോധത്തോടെ ഇനിയും എഴുതണം; നന്നായിവായിക്കണം; പ്രകൃതിയെ പഠിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

22:21, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
SSLC FULL A PLUS 2020-21
PLUS TWO FULL A PLUS 2020-21

റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ചഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..

റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥി കൾക്കായി സംഘടിപ്പിച്ചഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..

(മത്സരവിഷയം :സൈബർ ലോകം എന്റെ  ആശങ്കകളും പ്രതീക്ഷകളും)

Letter from Education Minister

പ്രിയപ്പെട്ട കൃഷ്ണേന്ദു

covid 19