"മാരാങ്കണ്ടി എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
VISHNUBABU (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു. തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ് | ||
സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ് |
20:30, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു. തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്
സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്