എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:11, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 3: | വരി 3: | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
=== | ===LSS സ്കോളർഷിപ്പ് 2020 === | ||
2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു | 2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു | ||
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് | സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് | ||
വരി 14: | വരി 14: | ||
===മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് === | ===മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് === | ||
സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് നേടിയാണ് വിദ്യാലയം ഈ വർഷം ഇടം പിടിച്ചത്

| സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് നേടിയാണ് വിദ്യാലയം ഈ വർഷം ഇടം പിടിച്ചത്

പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''ഫുൾ എ പ്ലസ് ''' കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി.

| പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''ഫുൾ എ പ്ലസ് ''' കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി.