"എളന്തിക്കര ഹൈസ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൗട്ട് ആന്റ് ഗൈഡ്
 
കുട്ടികളുടെ ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനം. 18/08/1983 ൽ സ്കൂളിൽ തുടങ്ങി.
 
ജൂനിയർ റെഡ്ക്രോസ്
 
സമൂഹത്തോട് ഉത്തരവാദിത്തമുള്ള പുതുതലമുറയുടെ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനം
 
2006 ൽ സ്കൂളിൽ ആരംഭിച്ചു.
 
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
 
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള കുട്ടികളെ വാർത്തെടുക്കാൻ .
 
19/08/2010 ൽ സ്കൂളിൽ ആരംഭിച്ചു.
 
ലിറ്റിൽ കൈറ്റ്സ്
 
പുതുതലമുറയ്ക്ക് സാങ്കേതിക വിദ്യയിൽ പരിജ്‌ഞാനം നൽകുന്ന പ്രസ്ഥാനം.
 
2018 ൽ സ്കൂളിൽ ആരംഭിച്ചു.
 
നാഷണൽ കേഡറ്റ് കോർപ്സ് (NCC)
 
ഒത്തൊരുമയും അച്ചടക്കവും ഉള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ .
 
2021 ൽ സ്കൂളിൽ ആരംഭിച്ചു.

19:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൗട്ട് ആന്റ് ഗൈഡ്