ഉള്ളടക്കത്തിലേക്ക് പോവുക

"കണ്ണാടി യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''പഠനത്തെയും പരീക്ഷകളെയും മത്സരബുദ്ധിയോടെ സമീപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പഠ്യേതര പ്രവർത്തനങ്ങൾ കുട്ടിൾക്കു ഊർജവും  നേട്ടവും നൽകുന്നു .വിവിധ ക്ലബ്ബുകളുടെ കീഴിൽ ദിനാചരണങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്വിസുകൾ ,ചർച്ചകൾ ,ഡ്രൈ ഡേ ,വീഡിയോ പ്രദർശനങ്ങൾ ,കൃഷിയിട നിർമ്മാണം എന്നിവ നടത്തപ്പെടുന്നു .ആഴ്ചയിൽ രണ്ടു ദിവസം കുങ്ഫു ,യോഗ ക്ലാസുകൾ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു .കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലവേദികൾ അവസരം നൽകുന്നു .കവിതകൾ ,നാടകം ,നൃത്തം ,മിമിക്രി ,നാടൻപാട്ടുകൾ മറ്റു സർഗാത്മക വാസനകൾ ഈ വേദികളിൽ അരങ്ങേറുന്നു .'''

15:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പഠനത്തെയും പരീക്ഷകളെയും മത്സരബുദ്ധിയോടെ സമീപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പഠ്യേതര പ്രവർത്തനങ്ങൾ കുട്ടിൾക്കു ഊർജവും നേട്ടവും നൽകുന്നു .വിവിധ ക്ലബ്ബുകളുടെ കീഴിൽ ദിനാചരണങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്വിസുകൾ ,ചർച്ചകൾ ,ഡ്രൈ ഡേ ,വീഡിയോ പ്രദർശനങ്ങൾ ,കൃഷിയിട നിർമ്മാണം എന്നിവ നടത്തപ്പെടുന്നു .ആഴ്ചയിൽ രണ്ടു ദിവസം കുങ്ഫു ,യോഗ ക്ലാസുകൾ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു .കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലവേദികൾ അവസരം നൽകുന്നു .കവിതകൾ ,നാടകം ,നൃത്തം ,മിമിക്രി ,നാടൻപാട്ടുകൾ മറ്റു സർഗാത്മക വാസനകൾ ഈ വേദികളിൽ അരങ്ങേറുന്നു .