ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.യു.പി.എസ് കാപ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48554 (സംവാദം | സംഭാവനകൾ)
സ്കൂൾ കെട്ടിടം ചിത്രം ചേർത്തു
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:48554 building2.jpg|ലഘുചിത്രം|ക്ലാസ്സ് റൂമുകൾ]]
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.

15:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ക്ലാസ്സ് റൂമുകൾ