"പെരുന്ന ഗവ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മൂന്ന് കെട്ടിടങ്ങളിലായാണ് സ്കൂൾ ഇരിക്കുന്നത് .ഒരു കെട്ടിടത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .മറ്റൊരു കെട്ടിടത്തിൽ ഓഫീസ് ,സ്റ്റാഫ്‌റൂം ,പ്രീ പ്രൈമറി ,അടുക്കള എന്നിവ പ്രവൃത്തിക്കുന്നു.സ്കൂളിന് നല്ലരീതിയിലുള്ള ചുറ്റുമതിലുണ്ട്.കിണറുണ്ട് മെച്ചപ്പെട്ട രീതിയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്.സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ട്.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291521" എന്ന താളിൽനിന്ന് ശേഖരിച്ചത്