"വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (HISTORY) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
= വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ = | |||
[[Sw/1xaq|https://schoolwiki.in/sw/1xaq]] | |||
[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#mw-head|Jump to navigation]] [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#searchInput|Jump to search]] | |||
{| class="wikitable" | |||
| | |||
|സ്കൂളിനെക്കുറിച്ച് | |||
| | |||
|[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] | |||
| | |||
|[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] | |||
| | |||
|[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] | |||
| | |||
|[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/ചരിത്രം|ചരിത്രം]] | |||
| | |||
|[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | |||
| | |||
|} | |||
{| class="wikitable" | |||
! colspan="2" |വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ | |||
|- | |||
| colspan="2" | | |||
|- | |||
! colspan="2" |വിലാസം | |||
|- | |||
| colspan="2" |കോടിക്കൽ | |||
കടലൂർ പി.ഒ. | |||
, | |||
673529 | |||
|- | |||
!സ്ഥാപിതം | |||
|1 - 6 - 1923 | |||
|- | |||
! colspan="2" |വിവരങ്ങൾ | |||
|- | |||
!ഫോൺ | |||
|0496 2691148 | |||
|- | |||
!ഇമെയിൽ | |||
|vanmukamkodikkal@gmail.com | |||
|- | |||
! colspan="2" |കോഡുകൾ | |||
|- | |||
!സ്കൂൾ കോഡ് | |||
|[[16571]] (സമേതം) | |||
|- | |||
!യുഡൈസ് കോഡ് | |||
|32040900111 | |||
|- | |||
! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം | |||
|- | |||
!റവന്യൂ ജില്ല | |||
|കോഴിക്കോട് | |||
|- | |||
!വിദ്യാഭ്യാസ ജില്ല | |||
|വടകര | |||
|- | |||
!ഉപജില്ല | |||
|മേലടി | |||
|- | |||
! colspan="2" |ഭരണസംവിധാനം | |||
|- | |||
!ലോകസഭാമണ്ഡലം | |||
|വടകര | |||
|- | |||
!നിയമസഭാമണ്ഡലം | |||
|കൊയിലാണ്ടി | |||
|- | |||
!താലൂക്ക് | |||
|കൊയിലാണ്ടി | |||
|- | |||
!ബ്ലോക്ക് പഞ്ചായത്ത് | |||
|പന്തലായിനി | |||
|- | |||
!തദ്ദേശസ്വയംഭരണസ്ഥാപനം | |||
|പഞ്ചായത്ത് | |||
|- | |||
!വാർഡ് | |||
|1 | |||
|- | |||
! colspan="2" |സ്കൂൾ ഭരണ വിഭാഗം | |||
|- | |||
!സ്കൂൾ ഭരണ വിഭാഗം | |||
|എയ്ഡഡ് | |||
|- | |||
!സ്കൂൾ വിഭാഗം | |||
|പൊതുവിദ്യാലയം | |||
|- | |||
!പഠന വിഭാഗങ്ങൾ | |||
|എൽ.പി | |||
യു.പി | |||
|- | |||
!സ്കൂൾ തലം | |||
|1 മുതൽ 7 വരെ | |||
|- | |||
!മാദ്ധ്യമം | |||
|മലയാളം, ഇംഗ്ലീഷ് | |||
|- | |||
! colspan="2" |സ്ഥിതിവിവരക്കണക്ക് | |||
|- | |||
!ആൺകുട്ടികൾ | |||
|245 | |||
|- | |||
!പെൺകുട്ടികൾ | |||
|251 | |||
|- | |||
!അദ്ധ്യാപകർ | |||
|25 | |||
|- | |||
! colspan="2" |സ്കൂൾ നേതൃത്വം | |||
|- | |||
!പ്രധാന അദ്ധ്യാപകൻ | |||
|ഹാഷിം പി | |||
|- | |||
!പി.ടി.എ. പ്രസിഡണ്ട് | |||
|സലിം പി ടി | |||
|- | |||
!എം.പി.ടി.എ. പ്രസിഡണ്ട് | |||
|ദീപ്തി | |||
|- | |||
! colspan="2" |അവസാനം തിരുത്തിയത് | |||
|- | |||
!14-01-2022 | |||
|16571-HM | |||
|} | |||
== ഉള്ളടക്കം == | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1 ചരിത്രം]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2 ഭൗതികസൗകര്യങ്ങൾ]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3 പാഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.AE.E0.B5.81.E0.B5.BB%20.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|4 മുൻ സാരഥികൾ]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.A8.E0.B5.87.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|5 നേട്ടങ്ങൾ]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | |||
* [[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|7 വഴികാട്ടി]] | |||
== ചരിത്രം == | |||
മഹാനുഭാവനായ രായിൻകുട്ടി മുസല്യാർ 1910ൽ ആരംഭിച്ച ഓത്ത് പള്ളിക്കൂടമാണ് വൻമുഖം കോടിക്കൽ എ എം യുപി സ്കൂളായി വികസിച്ചത്. | |||
ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ ഏറെ പ്രത്യേകതകളുള്ല കോടിക്കൽ പ്രദേശത്തെ മുസ്ലീങ്ങളുടെ ഇടയിൽ ബ്രിട്ടീഷ് വിരോധത്താൽ വലിച്ചെറിയപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തട്ടി ഉണർത്തുന്ന സർ സയ്യിദ് അഹമ്മദ്ഖാൻ ന്റെ നവോത്ഥാന ചിന്തയെ രായിൻ കുട്ടി മുസല്യാരുടെ അലയടിച്ചപ്പോൾ ഓത്ത് പള്ളിക്കൂടത്തിൽ ഭൗതിക വിദ്യാഭ്യാസം ആരംഭിച്ചു.1923 മുതലുള്ല രേഖകളെ സ്കൂളിൽ ലഭ്യതയുള്ളൂവെങ്കിലും അതിന് മുമ്പെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. | |||
എ ഒ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപനത്തിന്റെ അധിപൻ.പട്ടാള ഉദ്യോഗസ്തനായിരുന്ന കുറ്റിക്കാട്ടൂർ മൊയതുമാസ്റ്റർ ശ്രദ്ധേയനായ സഹ അദ്ധ്യാപകനായിരുന്നു.രായിൻ കുട്ടി മുസല്യാരിൽ നിന്ന് അയ്യൻപറനമ്പത്ത് കൃഷ്ണൻ നായർ ഏറ്റെടുത്ത സ്വപ്നം | |||
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ. | |||
സാഹചര്യം പതനത്തിലേക്ക് നയിച്ച ഈ സ്ഥാപനം 1966 ശറഫുൽ ഇസ്ലാം കമ്മിറ്റി ഏറ്റെടുത്തു.പി വി അബൂബക്കർ സാഹിബ് ആയിരുന്നു മാനേജർ.1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ആയി കെ ആർ എസ് മാനേജിംഗ് ഡയരക്ടർ ായ വി കെ മൊയ്തു ഹാജി 1983 ൽ ചുമതലയേറ്റുു.വിശാലമായ ഗ്രൗണ്ടും സൗകര്യപ്രദമായ കെട്ടിടങ്ങളും അഭിമാനതക്കതായ കമ്പ്യൂട്ടർ ലാബും ഇപ്പോഴുമുണ്ട്. | |||
കാലത്തിന്റെ മണിമുഴക്കം കടലോരവാസികളുടെ കാതുകളിലും അനുരണനം ഉണ്ടാക്കി.വിദ്യയുടെ പടവുകൾ ഇവരും മെല്ലെ മെല്ലെ കയറി തുടങ്ങി .പൂർവ്വ വിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ എ്ത്തിപ്പെട്ടിട്ടുണ്ട്. | |||
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി യും എം എൽ എ യുമായിരുന്ന പി കെ കെ ബാവ ,മുൻ ഡെപ്യൂട്ടി തഹസിൽദാസരുമായിരുന്ന സി.കുഞ്ഞമ്മദ് തുടങ്ങിയവർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകർ ആയിരുന്നു. |
13:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ | |
---|---|
വിലാസം | |
കോടിക്കൽ
കടലൂർ പി.ഒ. , 673529 | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഫോൺ | 0496 2691148 |
ഇമെയിൽ | vanmukamkodikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16571 (സമേതം) |
യുഡൈസ് കോഡ് | 32040900111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി
യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 251 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹാഷിം പി |
പി.ടി.എ. പ്രസിഡണ്ട് | സലിം പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
അവസാനം തിരുത്തിയത് | |
14-01-2022 | 16571-HM |
ഉള്ളടക്കം
- 1 ചരിത്രം
- 2 ഭൗതികസൗകര്യങ്ങൾ
- 3 പാഠ്യേതര പ്രവർത്തനങ്ങൾ
- 4 മുൻ സാരഥികൾ
- 5 നേട്ടങ്ങൾ
- 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 7 വഴികാട്ടി
ചരിത്രം
മഹാനുഭാവനായ രായിൻകുട്ടി മുസല്യാർ 1910ൽ ആരംഭിച്ച ഓത്ത് പള്ളിക്കൂടമാണ് വൻമുഖം കോടിക്കൽ എ എം യുപി സ്കൂളായി വികസിച്ചത്.
ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ ഏറെ പ്രത്യേകതകളുള്ല കോടിക്കൽ പ്രദേശത്തെ മുസ്ലീങ്ങളുടെ ഇടയിൽ ബ്രിട്ടീഷ് വിരോധത്താൽ വലിച്ചെറിയപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തട്ടി ഉണർത്തുന്ന സർ സയ്യിദ് അഹമ്മദ്ഖാൻ ന്റെ നവോത്ഥാന ചിന്തയെ രായിൻ കുട്ടി മുസല്യാരുടെ അലയടിച്ചപ്പോൾ ഓത്ത് പള്ളിക്കൂടത്തിൽ ഭൗതിക വിദ്യാഭ്യാസം ആരംഭിച്ചു.1923 മുതലുള്ല രേഖകളെ സ്കൂളിൽ ലഭ്യതയുള്ളൂവെങ്കിലും അതിന് മുമ്പെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എ ഒ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപനത്തിന്റെ അധിപൻ.പട്ടാള ഉദ്യോഗസ്തനായിരുന്ന കുറ്റിക്കാട്ടൂർ മൊയതുമാസ്റ്റർ ശ്രദ്ധേയനായ സഹ അദ്ധ്യാപകനായിരുന്നു.രായിൻ കുട്ടി മുസല്യാരിൽ നിന്ന് അയ്യൻപറനമ്പത്ത് കൃഷ്ണൻ നായർ ഏറ്റെടുത്ത സ്വപ്നം
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.
സാഹചര്യം പതനത്തിലേക്ക് നയിച്ച ഈ സ്ഥാപനം 1966 ശറഫുൽ ഇസ്ലാം കമ്മിറ്റി ഏറ്റെടുത്തു.പി വി അബൂബക്കർ സാഹിബ് ആയിരുന്നു മാനേജർ.1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ആയി കെ ആർ എസ് മാനേജിംഗ് ഡയരക്ടർ ായ വി കെ മൊയ്തു ഹാജി 1983 ൽ ചുമതലയേറ്റുു.വിശാലമായ ഗ്രൗണ്ടും സൗകര്യപ്രദമായ കെട്ടിടങ്ങളും അഭിമാനതക്കതായ കമ്പ്യൂട്ടർ ലാബും ഇപ്പോഴുമുണ്ട്.
കാലത്തിന്റെ മണിമുഴക്കം കടലോരവാസികളുടെ കാതുകളിലും അനുരണനം ഉണ്ടാക്കി.വിദ്യയുടെ പടവുകൾ ഇവരും മെല്ലെ മെല്ലെ കയറി തുടങ്ങി .പൂർവ്വ വിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ എ്ത്തിപ്പെട്ടിട്ടുണ്ട്.
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി യും എം എൽ എ യുമായിരുന്ന പി കെ കെ ബാവ ,മുൻ ഡെപ്യൂട്ടി തഹസിൽദാസരുമായിരുന്ന സി.കുഞ്ഞമ്മദ് തുടങ്ങിയവർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകർ ആയിരുന്നു.